ഉള്ളടക്കത്തിലേക്ക് പോവുക

"അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/തുരത്തീടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13601 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= തുരത്തീടാം കൊറോണയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Bmbiju (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= കവിത}}

13:25, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്തീടാം കൊറോണയെ

തുരത്തണം തുരത്തണം
കൊറോണ എന്ന മാരിയെ
അകന്നിടാം അകന്നിടാം
കൊറോണയെ തുരത്തിടാൻ
അനുസരിച്ചിടും നാം
ആതുരസേവകരെ
അനുസരിച്ചിടും നാം
നിയമപാലകരെ
നാം ഒരുമിച്ച് തുരത്തിടും
കൊറോണ എന്ന മഹാവിപത്തിനെ.

ദിയ സി
3എ അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത