അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/തുരത്തീടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തീടാം കൊറോണയെ

തുരത്തണം തുരത്തണം
കൊറോണ എന്ന മാരിയെ
അകന്നിടാം അകന്നിടാം
കൊറോണയെ തുരത്തിടാൻ
അനുസരിച്ചിടും നാം
ആതുരസേവകരെ
അനുസരിച്ചിടും നാം
നിയമപാലകരെ
നാം ഒരുമിച്ച് തുരത്തിടും
കൊറോണ എന്ന മഹാവിപത്തിനെ.

ദിയ സി
3എ അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത