"ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര/അക്ഷരവൃക്ഷം/കുഞ്ഞിതത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ {{പെട്ടെന്ന് മായ്ക്കുക|ഉപയോഗശുന... എന്നാക്കിയിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
{{പെട്ടെന്ന് മായ്ക്കുക|ഉപയോഗശുന്യം}}
{{BoxTop1
| തലക്കെട്ട്=    കുഞ്ഞിതത്തമ്മ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
തെങ്ങിൻ പൊത്തിലെ തത്തമ്മേ       
സുന്ദരിയായൊരു  തത്തമ്മേ
തത്തമ്മേ കുഞ്ഞിതത്തമ്മേ 
പച്ചനിറത്തിൽ തൂവലുകൾ 
ചുവന്നനിറത്തിൽ ചുണ്ടുള്ള 
തത്തമ്മേകുഞ്ഞിതത്തമ്മേ
നിന്നെക്കാണാൻ എന്തൊരു  ചന്തം 
കൊതിതോന്നുന്നൊരു സൗന്ദര്യം 
 
എന്റെ  തോട്ടത്തിലെ  പയർമണികൾ
കൊത്തിത്തിന്നും തത്തമ്മേ
കുഞ്ഞിതത്തമ്മേ കള്ളിതത്തമ്മേ
ആരെല്ലാമുണ്ട് നിന്നുടെ  വീട്ടിൽ 
ചേർത്തു പിടിക്കാൻ  അച്ഛനുണ്ടോ
പാടിയുറക്കാൻ അമ്മയുണ്ടോ 
കൂടെകളിക്കാൻ  അനിയനുണ്ടോ
കുഞ്ഞിതത്തമ്മേ കള്ളിതത്തമ്മേ
</poem> </center>
{{BoxBottom1
| പേര്= വൈഗ  പ്യാരിലാൽ
| ക്ലാസ്സ്= 2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45202
| ഉപജില്ല= വൈക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=jayasankarkb| | തരം= കവിത}}

11:51, 1 മേയ് 2020-നു നിലവിലുള്ള രൂപം

കുഞ്ഞിതത്തമ്മ

തെങ്ങിൻ പൊത്തിലെ തത്തമ്മേ
സുന്ദരിയായൊരു തത്തമ്മേ
തത്തമ്മേ കുഞ്ഞിതത്തമ്മേ
പച്ചനിറത്തിൽ തൂവലുകൾ
ചുവന്നനിറത്തിൽ ചുണ്ടുള്ള
തത്തമ്മേകുഞ്ഞിതത്തമ്മേ
നിന്നെക്കാണാൻ എന്തൊരു ചന്തം
കൊതിതോന്നുന്നൊരു സൗന്ദര്യം

എന്റെ തോട്ടത്തിലെ പയർമണികൾ
കൊത്തിത്തിന്നും തത്തമ്മേ
കുഞ്ഞിതത്തമ്മേ കള്ളിതത്തമ്മേ
ആരെല്ലാമുണ്ട് നിന്നുടെ വീട്ടിൽ
ചേർത്തു പിടിക്കാൻ അച്ഛനുണ്ടോ
പാടിയുറക്കാൻ അമ്മയുണ്ടോ
കൂടെകളിക്കാൻ അനിയനുണ്ടോ
കുഞ്ഞിതത്തമ്മേ കള്ളിതത്തമ്മേ

വൈഗ പ്യാരിലാൽ
2 A ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത