"ജി.എൽ.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color=5 }} <center> സസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=5     
| color=5     
}}
}}
{{verification4|name=Santhosh Kumar| തരം=ലേഖനം}}

12:15, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്
സസ്യങ്ങളുടെയും ജന്തുക്കളുടെയും മറ്റു ജീവികളുടെയും കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്ന വളരെ ചെറുതും ലളിതഘടനയോട് കൂടിയതുമായ സൂക്ഷ്മ വൈറസുകൾ മറ്റ് ജീവിയെ പോലെ അല്ല വൈറസുകൾ വൈറസിന് ജീവനുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ് വൈറസുകളുടെ പ്രധാനഭാഗം അവയുടെ ആറ്റങ്ങൾ ആണ് അതുകൊണ്ടുതന്നെ ആറ്റത്തെ ആശ്രയിച്ച് മാത്രമേ ഇവയ്ക്ക് നിലനിൽപ്പുള്ളൂ 2003 ചൈനയിലാണ് നാസ് എന്ന കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നത് 

2019 ഡിസംബർ മാസത്തിലെ ചൈനയിലെ വുഹൻ സിറ്റിയിലാണ് ആദ്യമായി കൊറോണ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് ലോകാരോഗ്യസംഘടന ഈ രോഗത്തിന് പേരിട്ടത് കോവിഡ് 19 എന്നാണ് ഈ വൈറസ് നമ്മുടെ മൂക്കിലൂടെ കടന്ന് ശ്വാസനാളത്തിൽ എത്തും എന്നിട്ട് അവിടെയുള്ള കോശങ്ങളുമായി അറ്റാക്ക് ചെയ്യുന്നു ഇതുവഴി അകത്തേക്ക് കടക്കുന്ന ഈ പ്രവർത്തനത്തിലൂടെ മൂലമാണ് രോഗം പിടിപെടും വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ പദ്ധതിയാണ് ബ്രേക്ക് ദ ചെയിൻ. കൊറോണ രോഗത്തെ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ് സ്വന്തമായി പാലിക്കേണ്ട നിരവധി ആരോഗ്യശീലങ്ങൾ ഉണ്ട് കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളുടെ ജീവിതശൈലി രോഗങ്ങളെയും തടയാൻ സാധിക്കും പ്രധാനപ്പെട്ട ഒരു മാർഗമാണ് നമ്മുടെ കൈകൾ സോപ്പുപയോഗിച്ചു കഴുകുക മാസ്ക് ധരിക്കുക ചുമയ്ക്കുമ്പോഴും മാസ്ക് ഉപയോഗിക്കുക


4A ജി എൽ പി എസ് പെരുവള്ളൂർ

സിയാന കെ കെ
4A ജി.എൽ.പി.എസ് പെരുവള്ളൂർ, മലപ്പുറം, വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം