"പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
10:19, 1 മേയ് 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
ഇപ്പോൾ നമ്മൾ കൊറോണ വൈറസിന്റെ പിടിയിലാണ് .രോഗ ബാധ അനുദിനം വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ പ്രതിരോധത്തിന്റെ മാർഗത്തിൽ ശക്തിയായി ഉറച്ച് നിൽക്കുകയാണ് .ഇതിനാൽ നമ്മൾ ലോക്ക് ഡൗണിൽ വീട്ടിൽ തന്നെ നിൽപ്പാണ് .മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കിയും സമൂഹത്തിൽ നിന്ന് അകലം പാലിക്കുകയും കൈകൾ സോപ്പുകളും സാനിറ്ററൈസുകളും ഉപയോഗിച്ച് വൃത്തിയാക്കിയും മുഖം മാസ്ക് ഉപയോഗിച്ചും ഈ വൈറസിൽ നിന്ന് പ്രതിരോധിക്കുന്നു .നമ്മൾ നമ്മുടെ ആരോഗ്യവും നമ്മുടെ കുടുംബത്തിന്റെ സംരക്ഷണത്തിനും നമ്മൾ ആ രോഗ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചേ മതിയാകൂ .രോഗം വരുന്നതിന് മുമ്പേ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കൂ .... വിലയേറിയ ആരോഗ്യം വീണ്ടെടുക്കൂ .....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം