"ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
ഒറ്റകെട്ടായി എതിരിടാം
ഒറ്റകെട്ടായി എതിരിടാം
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ആഷിക് അനിൽ
| ക്ലാസ്സ്= stanard    VII
  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.യു.പി.സ്ക്കുൾ പല്ലുവേലിൽഭാഗം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല= ചേർത്തല ഉപജില്ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

00:03, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ലോകത്താകെ വ്യാപിക്കുന്ന
മഹാവിപത്താണ് കോവിഡ് 19
മനുഷ്യരാശിയെ ഒന്നടങ്കം നശിപ്പിക്കുന്ന
ഇതിന്റെ വിളിപ്പേരാണ് കൊറോണ
മനുഷ്യന്റെ ജീവൻ കാർന്നു തിന്നിടും കൊറോണയെ
എതിരിടാൻ തുനിയുന്നു മനുഷ്യന്മാർ
നിരവധി അനവധി പദ്ധതികളാൽ
നാം കൊറോണയെ എതിരിടാൻ തുനിഞ്ഞീടുമ്പോൾ
താങ്ങായ് തണലായ് എത്തീടുന്നു
നമ്മുടെ സ്വന്തം ഭരണാധികാരികൾ
എന്തിനും ഏതിനും ഒന്നിച്ചീടുവാൻ
സന്നദ്ധതായി ജനങ്ങളും
എതിരിടാം നമ്മുക്കീ നിപത്തിനെ
എതിരിടാം നമ്മുക്കി മഹാമാരിയെ
ജീവൻ അപഹരിച്ചുല്ലസിച്ചീടും കൊറോണയെ
എതിരിടാം നമ്മുക്കൊരുമിച്ച് ഒരു മനസ്സായി
ഒറ്റകെട്ടായി എതിരിടാം
 

ആഷിക് അനിൽ
stanard VII [[|ഗവ.യു.പി.സ്ക്കുൾ പല്ലുവേലിൽഭാഗം]]
ചേർത്തല ഉപജില്ല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത