"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ= ജി വി എച്ച് എസ് എസ് കാണക്കാരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി വി എച്ച് എസ് എസ് കാണക്കാരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 45032 | | സ്കൂൾ കോഡ്= 45032 | ||
| ഉപജില്ല= | | ഉപജില്ല= കടുത്തുരുത്തി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> |
23:07, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധിക്കാം കൊറോണ
ഇന്ന് രാജ്യം ഒന്നാകെ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു മഹാമാരി ആയി മാറി കഴിഞ്ഞു കൊറോണ എന്ന വിനാശകാരിയായ വൈറസ് . സസ്യങ്ങളുടെയും ജന്തുക്കളുടെയും കോശങ്ങളിൽ നിന്ന് പെരുകാൻ കഴിയുന്നതും വളരെ ചെറുതും ലളിത ഘടനയോടു കൂടിയ സൂക്ഷ്മ രോഗാണുക്കളാണ് വൈറസുകൾ. വൈറസുകളുടെ പ്രധാനഭാഗമാണ് അതിന്റെ രണ ,അതുകൊണ്ട് തന്നെ ആതിഥേയ കോശത്തെ ആശ്രയിച്ച് മാത്രമേ ഇവയ്ക്ക് നില നിൽക്കാൻ സാധിക്കുകയുള്ളു. 2003 -ൽ സാർസ് എന്ന കൊറോണ വൈറസും .മോർസ് എന്ന കൊറോണ വൈറസും രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എന്നാൽ നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്നത് ഇവയുടെ രൂപാന്തരം സംഭവിച്ച രൂപമാണ്. ചൈനയിലെ വുഹാൻ നഗരത്തിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. നമ്മുടെ ലോകാരോഗ്യ സംഘടന ഈ രോഗത്തിനു പേര് നൽകിയത് കോവിഡ് -19 എന്നാണ്. ഈ വൈറസ് മനുഷ്യരിൽ എത്തുന്നത് മൂക്ക്, കണ്ണ്, വായ എന്നീ ബാഹ്യ അവയവങ്ങളിലൂടെയാണ്. ഇതു ആന്തരിക അവയങ്ങളിൽ എത്തി അവിടെ അണുബാധയായി മാറുന്നു. രോഗമുള്ള ഒരാൾ മറ്റൊരാളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോഴോ, നമ്മൾ അല്ലെങ്കിൽ പൊതു സ്ഥലങ്ങളിൽ തുപ്പുമ്പോഴോ ചുമക്കുമ്പോഴോ ആണ് ഈ വൈറസ് ബാധ കൂടുതലായി പെരുകുന്നത്. രോഗാണുക്കൾ ഒരാളിൽ പ്രവേശിച്ചു കഴിഞ്ഞാൽ അതു തിരിച്ചറിയുന്നതിനു ഏകദേശം പതിനാല് ദിവസം വേണ്ടി വരും. ഈ അണുബാധയുടെ രോഗലക്ഷണങ്ങൾ പനി ചുമ ജലദോഷം എന്നിവയാണ്. ഈ രോഗബാധയിൽ നിന്ന് മുക്തി നേടാൻ നാം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെന്നാൽ, സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്ന് മാത്രമാണ്. പൊതു സ്ഥലങ്ങളിൽ പോയി വന്നതിനു ശേഷം ഹാൻഡ് സാനിറ്റൈസർകളോ മറ്റു അണുനാശിനികളോ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കുക. ഏതെങ്കിലും തരത്തിലുള്ള കൊറോണ വൈറസ് സംബന്ധമായ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ ആരോഗ്യ സംഘടനകളെയോ അല്ലെങ്കിൽ ഹെൽപ് ലൈനുകളുമായി ബന്ധപ്പെടുകയൊ ചെയ്യുക. സമൂഹം പ്രതിരോധിക്കുന്നതിലൂടെ നമ്മൾ ഈ മഹാമാരിയിൽ നിന്നും വിമുക്തമാകുകയും ഒരു പുതിയ ലോകം സൃഷ്ടിക്കാനും സാധിക്കും.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കടുത്തുരുത്തി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കടുത്തുരുത്തി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം