"സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 86: വരി 86:


''
''
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==മികവുകള്‍......................
== മികവുകള് ==


*  ഉപജില്ലാ സ്കൂള്‍കലോല്‍സവത്തില്‍ 12 വര്‍ഷമായി നിലനിര്‍ത്തിവരുന്ന കലാകിരീടം.
*  ഉപജില്ലാ സ്കൂള്‍കലോല്‍സവത്തില്‍ 12 വര്‍ഷമായി നിലനിര്‍ത്തിവരുന്ന കലാകിരീടം.

17:04, 31 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School | സ്ഥലപ്പേര്= പാലക്കാട് | വിദ്യാഭ്യാസ ജില്ല= പാലക്കാട് | റവന്യൂ ജില്ല= പാലക്കാട് | സ്കൂള്‍ കോഡ്= 21062 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1982 | സ്കൂള്‍ വിലാസം= സി.എഫ്.ഡി.വി.എച്ച്.എസ്.എസ്.മാത്തൂര്‍,മാത്തൂര്‍,പാലക്കാട് | പിന്‍ കോഡ്= 678571 | സ്കൂള്‍ ഫോണ്‍= 04922214032 | സ്കൂള്‍ ഇമെയില്‍= cfdvhss@yahoo.in | സ്കൂള്‍ വെബ് സൈറ്റ്= http:www.cfdhsmathur@yahoo.com ‌| ഭരണം വിഭാഗം= എയ്ഡഡ് ‍‌ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= വി.എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 625 | പെൺകുട്ടികളുടെ എണ്ണം= 400 | വിദ്യാര്‍ത്ഥികളുടെ എണ്ണം=1025 | അദ്ധ്യാപകരുടെ എണ്ണം= 35 | പ്രിന്‍സിപ്പല്‍= വനജകുമാരി.സി | പ്രധാന അദ്ധ്യാപകന്‍= വനജകുമാരി.സി | പി.ടി.ഏ. പ്രസിഡണ്ട്= | സ്കൂള്‍ ചിത്രം= 2.jpg


പാലക്കാട് ജില്ലയില്‍ മാത്തൂര്‍ പ‍ഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു " സി.എഫ്.ഡി.വൊക്കേ​ഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍." 1982 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ എടുത്തുപറയാവുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==എത്തിനോട്ടം..........

          സാമൂഹ്യനന്മയും പ്രാദേശികവികസനവും ലക്ഷ്യമാക്കി 1982 ല്‍ 18 അംഗങ്ങളുള്ള കമ്മിറ്റി സ്കൂള്‍ സ്ഥാപിച്ചു.ഒരു ഡിവിഷനില്‍

തുടങ്ങി 23 വരെ വളര്‍ന്നു നില്‍ക്കുന്ന ഈ സ്ഥാപനം ഇന്ന് നൂതനവൂം വൈവിധ്യവൂമാര്‍ന്ന പ്രവര്‍ത്തനങ്ങളിലുടെ മാത്തുര്‍ ജനതയുടെ മനസ്സിലും പാലക്കാട് ജില്ലയിലും മികവുറ്റസ്ഥാനം കരസ്ഥമാക്കി.

 ‍          1993 ല്‍ 3 വൊക്കേഷണല്‍ കോഴ് സോടുകൂടി വി.എച്ച്.എസ്.ഇ.ആരംഭിച്ചു.അധ്യാപകരുടെ നിസ് സ്വാര്‍ത്ഥവും നിരന്തരവുമായ

പ്രവര്‍ത്തനങ്ങളിലൂടെ വിജയശതമാനം 100%ല്‍ എത്തിക്കാന്‍ സാധിച്ചു.

            അര്‍പ്പണമനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും മാനേജ്മെന്റിന്റേയും പി,ടി.എ യുടേയും
പരിശ്രമഫലമായി ജില്ലയില്‍തന്നെ പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ അസൂയാവഹമായ

പുരോഗതി കൈവരിച്ചിരിക്കുന്നു. പ്രധാന അദ്ധ്യാപികയായ ശ്രീമതി. വനജകുമാരിയുടെ നേതൃത്വത്തില്‍ പൂര്‍വ്വാധികം ഭംഗിയായി വിദ്യാലയം പ്രവര്‍ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തില്‍ മുകളിലും താഴെയുമായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സയന്‍സ് ലാബ്,ലൈബ്രറി,വായനാമുല,സിഡിലൈബ്രറി,എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ആതുരസേവനം
  • നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം

മാനേജ്മെന്റ്

18 അംഗങ്ങള്‍ അടങ്ങിയ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. മാനേജര്‍ ശ്രീ.ഹരിദാസ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ. ശാന്തകുമാരന്‍
  • ശ്രീ. വര്‍ഗ്ഗീസ്
  • ശ്രീ. എം.ആര്‍.ഉണ്ണിക്കൃഷ്ണന്‍ (സ്റ്റേറ്റ് അവാര്‍ഡ് ജേതാവ്)
  • ശ്രീ. എം.കെ. സുദേവന്
  • ശ്രീമതി. പി.ആര്‍. രാധാമണി.‍


മികവുകള്

  • ഉപജില്ലാ സ്കൂള്‍കലോല്‍സവത്തില്‍ 12 വര്‍ഷമായി നിലനിര്‍ത്തിവരുന്ന കലാകിരീടം.
  • ജില്ലാ - സംസ്ഥാന കലോല്‍സവ പങ്കാളിത്തം.
  • കായിക മല്‍സരങ്ങളില്‍ സംസ്ഥാന പങ്കാളിത്തം.
  • വര്‍ഷംതോറും 20 ല്‍ അധികം രാജ്യപുരസ്ക്കാര്‍ ജേതാക്കള്‍.
  • ചെസ് മല്‍സരങ്ങളില്‍ ദേശീയപങ്കാളിത്തം.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.