ഉള്ളടക്കത്തിലേക്ക് പോവുക

"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| സ്കൂൾ= മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39050
| സ്കൂൾ കോഡ്= 39050
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   കൊട്ടാരക്കര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കൊല്ലം   
| ജില്ല=കൊല്ലം   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   

17:03, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാലം

അനന്തതയുടെ കാലൊച്ച പ്രതിധ്വനിയായി
എവിടെയോ കേൾക്കുന്നു
കാലം മറന്നതോ പറയാൻ
ബാക്കിവച്ചതോ ആയ തേങ്ങലുകൾ

കാലത്തിൻറെ രഥചക്രത്തിൽ നാം
കാണാതെപോയ തെറ്റുകളുടെ
സുന്ദരമായ പ്രതിധ്വനികൾ

കേൾക്കാൻ ആഗ്രഹിക്കുന്നവ
വിസ്മൃതിയിൽ മറഞ്ഞുപോകുമ്പോൾ
ജ്വലിക്കുന്ന ദുഃഖത്തിൻറ
സ്മൃതികൾ നമ്മിലേക്ക് ആഴ്ന്നിറങ്ങുന്നു.

സ്വപ്നങ്ങളിൽ പിന്നെയും പിന്നെയും
മരണ ദൂതൻറെ കാരാളഹസ്തങ്ങൾ
നിഴലിച്ചു നിന്നിട്ടു മറക്കാനാവാത്ത
പ്രതിധ്വനികൾ ജീവിതത്തിൽ പിന്നെയും ബാക്കി.
 

നയന
10 മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത