"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ അമൃത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= അമൃത് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 40: വരി 40:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

21:03, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമൃത്


 
വാനിൻ മാറിൽ പാറിനടക്കും
പൂമ്പാറ്റ പെണ്ണോതുന്നു:
എന്തൊരു ചന്തം, എന്തൊരു ഭാഗ്യം,
എന്നെ പോലെ നിനക്കാമോ?
എന്നെ പോലെ പാറിനടക്കാൻ,
പൂവുകളിൽ പോയി തേൻ നുകരാൻ.
ഇല്ലേ മോഹം നിന്നുടെ ഉള്ളിൽ
പിച്ചനടക്കും പൊന്നുണ്ണി.
വാനിൽ പാറാൻ, പൂന്തേനുണ്ണാൻ
നീളെ പാറി നടന്നീടാൻ.
ആവില്ലെങ്കിലുമുണ്ടൊരു ഭാഗ്യം
അറിവിന്നമൃത് നുകർന്നീടാൻ.



 



ഗായത്രി പി. രാജ്
7A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത