"എസ്.എം.എച്ച്.എസ് മാങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54: വരി 54:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
സൗകര്യപ്രദവും മനോഹരവുമായ ഇരുനിലകെട്ടിടത്തില്‍ 9 ഡിവിഷനുകള്‍ പ്രവ്രത്തിക്കുന്നു.
സൗകര്യപ്രദവും മനോഹരവുമായ ഇരുനിലകെട്ടിടത്തില്‍ 9 ഡിവിഷനുകള്‍ പ്രവ്രത്തിക്കുന്നു.
റീഡീംഗ് റും - ലൈബ്രറി.
ആയിരത്തിഎഴുന്നൂറോളം മികച്ച ഗ്രന്ഥങ്ങളുള്ള ലൈബ്രറി വിദ്യാലയത്തിനുണ്ട്.  ക്രമമായി വിതരണം ചെയ്യുകയും കുട്ടികളുടെ വായന ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഏല്ലാക്ലാസ്സിലും ദിനപത്രങ്ങള്‍ ലഭ്യമാക്കി സാമാന്യം വായനക്കുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഏങ്കിലും വായനാമുറി ഇല്ല എന്നത് പരിമിതിതന്നെയാണ്.
കംപ്യൂട്ടര്‍ ലാബ്.
ഇന്റ‍ര്‍നെറ്റ്,എല്‍.സി.ദി പ്രോജക്ടര്‍ എന്നീ സൗകര്യങ്ങളോടുകൂടിയ സുസജ്ജമായ കംപ്യൂട്ടര്‍ ലാബ് വിദ്യാലയത്തിന്റെ അഭിമാനമാണ്.
സയന്‍സ് ലാബ്
എല്ലാവിധ  സൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബില്‍  പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരീക്ഷണങ്ങള്‍ എല്ലാം ചെയ്യാന്‍ സജ്ജീകരണങ്ങളുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9129" എന്ന താളിൽനിന്ന് ശേഖരിച്ചത്