ഉള്ളടക്കത്തിലേക്ക് പോവുക

"മമ്പറം യു.പി.എസ്/അക്ഷരവൃക്ഷം/ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14363 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 16: വരി 16:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

19:10, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമ

ഒരു ദിവസം ഒരു തെരുവ് നായ റോഡിലൂടെ നടക്കുകയായിരുന്നു. നടന്നുനടന്ന് ഒരു വീട്ടിന് അരികിലെത്തി. വീടിന്റെ ഗെയ്റ്റ് പൂട്ടിയിരുന്നു. അതിന്റെ അകത്തുനിന്ന് ഒരു വളർത്തു നായ കുരക്കുന്നു. തെരുവുനായ അകത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു: എന്തിനാണ് നീ ഇങ്ങനെ കുരയ്ക്കുന്നത്. വളർത്തുനായ വിഷമത്തോടെ കൂടി പറഞ്ഞു: വീട്ടിൽ ഇരുന്ന് ബോറടിക്കുന്നു ലോക ഡൗൺ ആയതുകൊണ്ട് ഈവനിംഗ് വോക്കിന് പോകാൻ പറ്റുന്നില്ലല്ലോ. ഇതുകേട്ട് തെരുവുനായ ദയനീയതയോടെ വളർത്തുനായയെ നോക്കി സങ്കടത്തോടെ കൂടി പറഞ്ഞു: നിന്റെ വിഷമം പുറത്തു കടക്കാൻ പറ്റാത്ത ആണല്ലോ എന്റെ വിഷമം കുറേ ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാത്തതാണ്. അതിഥി തൊഴിലാളികൾക്കടക്കം പോലീസുകാർ ഭക്ഷണം എത്തിക്കുന്നുണ്ട്. എന്നെപ്പോലുള്ള തെരുവുനായകൾക്ക് ആരാണ് ഭക്ഷണം തരിക. ഇതുകേട്ട് വളർത്തുനായ പറഞ്ഞു ഇത്രയധികം കുഴപ്പമാണോ പുറത്ത്, ഒരു കാര്യം ചെയ്യാം ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം എന്നല്ലേ ചൊല്ല്. അതുപോലെ നമുക്കൊരുമിച്ച് ഇവിടെ കഴിയാം എന്നുപറഞ്ഞുകൊണ്ട് തെരുവുനായ യും വളർത്തുനായും വീട്ടിൽ അടുത്തേക്ക് നടന്നു.

അവനി. ഒ
6 C മമ്പറം.യു.പി
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ