"വി വി എസ് എച്ച് എസ് മണ്ണുത്തി/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 12: വരി 12:
| സ്കൂൾ= വി വി എസ് എച്ച് എസ് മണ്ണുത്തി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വി വി എസ് എച്ച് എസ് മണ്ണുത്തി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=22043  
| സ്കൂൾ കോഡ്=22043  
| ഉപജില്ല=തൃശ്ശൂർ ഈസ്‌റ്റ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ
| ജില്ല= തൃശ്ശൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   

14:50, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

മനുഷ്യജീവിതത്തിൽ ഒരു പ്രധാന ഘടകമാണ് ശുചിത്വം. ശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് എല്ലാതരം രോഗാണുക്കളെയും ഒരു പരിധി വരെ തടയാൻ സാധിക്കും. ആദ്യം വ്യക്തി ശുചിത്വം , പരിസര ശുചിത്വം , പരിസ്ഥിതി ശുചിത്വം നാം ഓരോരുത്തരുടെയും കടമയാണ്. ശുചിത്വത്തിന്റെ കുറവാണ് ലോകത്ത് മാരകമായ അസുഖങ്ങൾ പടരൿന്നു പിടിക്കുന്നത്. കൊറോണ വന്നതോടെ എല്ലാവരും ശുചിത്വം പഠിച്ചു. അത് ഇനി ജീവിതത്തിൽ തുടർന്നാൽ മറ്റു രോഗങ്ങളെയും തടയാനാകും. ശുചിത്വം പാലിക്കേണ്ട രീതികൾ പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക , മലിനമായ ജലവും വസിതുക്കളുമായി സമ്പർകത്തിൽ ഏർപ്പെടാതിരിക്കുക , വീടും വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ജനങ്ങൾക്ക് ശുചിത്ത്വത്തെക്കുറിച്ച് ബോധവൽക്കരണക്ലാസ്സുകൾ നടത്തുക എന്നതീണ്. കേരളത്തിന് ഒരു തനതായ പാരമ്പര്യമുണ്ട്. ആരോഗ്യ മേഖലയിലും , വിദ്യാഭ്യസ മേഖലയിലും കേരളം മാതൃകയായതുപോലെ ശുചിത്വത്തിന്റെ കാര്യത്തിലും കേരളം മാതൃകയാവണം .ഏതു വൈറസിനെയും നമുക്ക് തുരത്താം അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം .

അനശ്വര പ്രിയരാജ്
10 A വി വി എസ് എച്ച് എസ് മണ്ണുത്തി
തൃശ്ശൂർ ഈസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം