Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| [[{{PAGENAME}}/അതിജീവനം | അതിജീവനം]]
| | |
| {{BoxTop1
| |
| | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} <center><poem>
| |
| അമ്പലമുകൾ എന്ന കൊച്ചു ഗ്രാമം . അവിടെ ധനികരും പാവപ്പെട്ടവരുമായ കുറെ വീട്ടുകാർ. മണിമാളിക വീട്ടിൽ നിന്നും ഉണ്ണിക്കുട്ടൻ രാവിലെ സ്കൂളിലേക്ക് യാത്രയായി . അവന്റെ അച്ഛൻ പോലീസുകാരനും അമ്മ അധ്യാപികയുമാണ്. ഇവരെ കൂടാതെ നാല് മാസം പ്രായമായ കുഞ്ഞനുജത്തിയും ഒരു മുത്തശ്ശിയുമുണ്ട്. എല്ലാവർക്കും തിരക്കോട് തിരക്ക് . ഉണ്ണിക്കുട്ടൻ സ്കൂളിൽ നിന്നും നേരത്തേ എത്തി. ഇതു കണ്ട് മുത്തശ്ശി ചോദിച്ചു; എന്താ ഇന്ന് ഇത്ര നേരത്തേ ? കൊറോണയാ മുത്തശ്ശി കൊറോണ . കൊറോണിയോ? മുത്തശ്ശി അമ്പരന്നു. ഇനി ഞങ്ങൾക്ക് സ്കൂളിൽ പോകേണ്ട , പരീക്ഷയുമില്ല. ഉണ്ണിക്കുട്ടൻ തുള്ളിച്ചാടി തൊട്ടുപിന്നാലെ അമ്മയു മെത്തി.. " ഹോ, ഇനി കുറച്ചു ദിവസം വീട്ടിലിരിക്കാം കൊറോണ യാണ് പോലും കൊറോണ, മുത്തശ്ശി, ഇത് മനുഷ്യരെ കൊന്ന് തിന്നുന്ന ഒരു ഭീകര രോഗമാണ്! ഇതിന് മരുന്നൊന്നും ഇല്ലേ മക്കളേ? ഇല്ല . പക്ഷേ മുൻകരുതലുകളുണ്ട്. അതുകൊണ്ടാണ് സ്കൂളിലും ദേവാലയങ്ങളിലും പൊതുസ്ഥലങ്ങളിലൊക്കെയും ആളുകൾ കൂട്ടം കൂടുന്നത് വിലക്കിയത്. ഒരു നിമിഷം കൊണ്ട് ലോകം മുഴുവൻ പടർന്നു പിടിക്കുന്ന മഹാമാരിയാണ് ഈ വൈറസ് അതു കൊണ്ട് നാമും വ്യക്തിശുചിത്വം പാലിക്കേണ്ടതായുണ്ട്. നമ്മൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം. പുറത്തേക്കിറങ്ങുമ്പോൾ മുഖം മാസ്ക് ഉപയോഗിച്ച് മറയ്ക്കണം. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മറയ്ക്കണം. പ്രായമായവരും കുട്ടികളും പ്രത്യേകം സൂക്ഷിക്കണം.. ഇവർക്ക് രോഗം പിടിപെട്ടാൽ രക്ഷപ്പെടാൻ പ്രയാസമാണ്. ഇതെല്ലാം കേട്ട് മുത്തശ്ശി അമ്പരന്നു. ലോകമെമ്പാടും ഇപ്പോൾ ഈ ഭീകരന്റെ കൈകളിലാണ്. നമ്മുടെ അടുത്ത വീട്ടിലെ ശാന്തയുടെ മകൻ അമേരിക്കയിലല്ലേ? ചേച്ചിയുടെ കാര്യം കഷ്ടമാ മുത്തശ്ശി, നമ്മുടെ നാട്ടിൽ നല്ല ജോലിയുണ്ടായിരുന്നിട്ടും അമേരിക്കയിലേക്ക് പറന്നതല്ലേ, ഇപ്പോൾ അവിടുത്തെ കാര്യം പറയുകയേ വേണ്ട നമ്മുടെ നാട്ടിൽ കിട്ടുന്ന ചികിത്സാ സൗകര്യങ്ങളും ശ്രദ്ധയും വികസിത രാജ്യമായിട്ടു പോലും അവിടെയില്ല. അല്ല ഇതാരാ വരുന്നത് , നമ്മുടെ മെമ്പറല്ലേ? എന്താ പാറുക്കുട്ടിയമ്മേ സുഖം തന്നെയല്ലേ? എന്തോന്ന് സുഖം മെമ്പറേ , പുതിയ രോഗത്തെ കുറിച്ച് പറയുകയായിരുന്നു ഞങ്ങള് , അതെ, അതു കൂടി പറയുവാനാ ഞാനിപ്പോൾ വന്നത്. കുറച്ചു നാളത്തേക്കിനി ആരും പുറത്തേക്കിറങ്ങണ്ട . കൊച്ചു കുട്ടികളേയും പ്രായമായവരേയും പ്രത്യേകം ശ്രദ്ധിക്കണം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഉടനെ വിളിക്കണം. എന്നാൽ ഞാനിറങ്ങട്ടെ." ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും കോവിഡ് 19 എന്ന ഈ ഭീകരനെ നമ്മൾ ഒറ്റക്കെട്ടായി തുരത്തിയോടിക്കണം ഉണ്ണിക്കുട്ടനെപ്പോലെ നമ്മളെല്ലാവരും വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിക്കുക. ഈ കാലമെല്ലാം മാറി പുതിയൊരു അധ്യയനവർഷത്തിൽ വർണ്ണശലഭങ്ങളായി സ്കൂളിൽ ഒത്തുചേരുവാൻ നമുക്ക് കഴിയും എന്ന് പ്രത്യാശിക്കുന്നു.
| |
| {{BoxBottom1
| |
| | പേര്= അനുപമ.ജി
| |
| | ക്ലാസ്സ്= 5A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.യു.പി.സ്കൂൾ.ബ്രഹ്മമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 45253
| |
| | ഉപജില്ല= വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം=കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
19:33, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം