"മേനപ്രം ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ഒറ്റപ്പെടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:


{{BoxBottom1  
{{BoxBottom1  
| പേര്= ദേവ്നന്ദ് എൻ
| പേര്= ദേവനന്ദ് എൻ
| ക്ലാസ്സ്= 6 എ
| ക്ലാസ്സ്= 6 എ
| പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020  
| പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020  

12:54, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒറ്റപ്പെടൽ

ഒപ്പമിരിക്കാൻ ഒരാളില്ലെങ്കിലെന്താ
ഒറ്റയ്ക്കായിക്കാൻ ഒരിടം
കണ്ടെത്തിയേക്കണം
ഒരു മഴ........
മറന്നു വയ്ക്കില്ലെന്ന്
ഉറപ്പുള്ളൊരിടം......
അറ്റമെത്തല്ലേ എന്ന്
പ്രാർത്ഥിച്ചൊരു യാത്ര.......
ഇഷ്ട പുസ്തകത്തിലെ
ഒരു വരി
പിന്നെയും പിന്നെയും കാണാൻ തോന്നിപ്പിച്ചൊരു സിനിമ....
കേട്ട് കൊതി തീരാത്ത
 ഒരു പാട്ട്.....
മാറ്റി വച്ചേക്കണം
ഒറ്റപ്പെടലുകൾ
ആഘോഷമാക്കേണ്ടവയാണ്


ദേവനന്ദ് എൻ
6 എ മേനപ്രം ഈസ്റ്റ് യു.പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത