ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/കൊറോണ 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19434 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ 2 <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 33: വരി 33:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

14:13, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ 2

കേൾക്കി തു കൂട്ടരെ കേട്ടിടുവിൽ
കേവല നാമൊരു മനുഷ്യർ നാം
കണ്ണിനു കാണാത്ത വൈറസിനാൽ
കണ്ണീരു വീഴ്ത്തി കരഞ്ഞീടുന്നു
കോവിഡ് എന്ന ത്രെ കൊമ്പൻ്റെ പേര്
ചൈനയിൽ നിന്നാണത്രെ ഉത്ഭവവും
മാനവരാശിയ്ക്ക് ഭീഷണിയായ്
നാടായ നാടൊക്കെ പടർന്നീടുന്നു
ഒന്നിക്കാം നമ്മൾക്ക് ഒന്നുചേർന്ന്
നാടിൻ്റെ നന്മക്കായ് ഒത്തുചേർന്ന്
സാമൂഹ്യ അകലം പാലിച്ചീടാം
വ്യക്തി ശുചിത്വം പാലിച്ചീടാം
കഴുകുക കൈകൾ ഇടയ്ക്കിടക്ക്
ശുചിയാക്കാം വീടും പരിസരവും
നേരിടും നമ്മൾ നെഞ്ചുവിരിച്ച്
ഓടിക്കും നമ്മൾ കോവിഡിനെ
 

അഫ്നാൻ N. A
4 A ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത