"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എൽ എഫ് എൽ പി എസ് വടകര ,എറണാകുളം, കൂത്താട്ടുകുളം <!-- എൽ എഫ് എൽ പി എസ് വടകര ,എറണാകുളം, കൂത്താട്ടുകുളം--> | | സ്കൂൾ= എൽ എഫ് എൽ പി എസ് വടകര ,എറണാകുളം, കൂത്താട്ടുകുളം <!-- എൽ എഫ് എൽ പി എസ് വടകര ,എറണാകുളം, കൂത്താട്ടുകുളം--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 28313 | ||
| ഉപജില്ല= കൂത്താട്ടുകുളം <!-- കൂത്താട്ടുകുളം--> | | ഉപജില്ല= കൂത്താട്ടുകുളം <!-- കൂത്താട്ടുകുളം--> | ||
| ജില്ല=എറണാകുളം | | ജില്ല=എറണാകുളം |
12:34, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ഒരു ഗ്രാമത്തിൽ രാമു എന്നും ,രഘു എന്നും രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു . രഘു നല്ല വൃത്തിയുള്ളവൻ ആയിരുന്നു. അവൻ ദിവസവും രാവിലേയും ,വൈകുന്നേരവും കുളിക്കും. പല്ലു തേക്കും. നഖം വെട്ടും. വൃത്തിയുള്ള വസ്ത്രം ഉപയോഗിക്കും. രാമു നേരെ തിരിച്ചാണ്. പല്ലു തേയ്ക്കാനും ,കുളിക്കാനും മടി. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകില്ല. നഖങ്ങൾ നീണ്ട് ചെളി കെട്ടി നിൽക്കുന്നു. ഒരിയ്ക്കൽ രാമുവിന് രോഗം പിടിപെട്ടു .വൈദ്യൻ പറഞ്ഞു: " വ്യക്തി ശുചിത്വവും ,പരിസരശുചിത്വവും പാലിച്ചാൽ അസുഖങ്ങൾ വരാതിരിക്കും" .രാമു അന്നുമുതൽ ശുചിത്വം പാലിച്ചു . അവന്റെ അസുഖം ഭേദമായി . അവൻ മറ്റുള്ളവർക്കും 'ശുചിത്വ"ത്തെപ്പറ്റി പറഞ്ഞു കൊടുത്തു. അങ്ങനെ ആ ഗ്രാമം മുഴുവൻ ശുചിത്വമുള്ളവരായി .
ദേവനന്ദ സുനിൽ
|
2 A എൽ എഫ് എൽ പി എസ് വടകര ,എറണാകുളം, കൂത്താട്ടുകുളം കൂത്താട്ടുകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ