"സെന്റ് മേരീസ് എൽ. പി (ഗേൾസ്) കുറവിലങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

13:52, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

പരിസ്ഥിതി നമുക്ക് ചുറ്റുഉളള ലോകമാണ് .നമ്മൾ എല്ലാവരും പരിസ്ഥിതിയെ ആശ്രയിച്ച് ജീവിക്കുന്നു .എല്ലാ ജീവ ജാലങ്ങൾക്കും ജീവിക്കുവാൻ ഉള്ള അന്തരീക്ഷം പരിസ്ഥിതി പ്രദാനം ചെയ്യുന്നു.ജീവനെ നിലനിർത്തുന്നത് പരിസ്ഥിതിയാണ്.വർഷങ്ങൾക്ക്മുൻപ് തന്നെ മനുഷ്യർ അവർക്കാവശ്യമായതെല്ലാം പ്രകൃതിയിൽ നിന്ന് സ്വീകരിച്ചിരുന്നു.പരിസ്ഥിതി കോടിക്കണക്കിന് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ്.അതുപോലെ വനങ്ങൾ പ്രകൃതിയുടെ സംഭാവനയാണ്.അവയാണ് നമ്മുടെ ശ്വാസകോശം .മനുഷ്യജീവിതം തുടങ്ങിയ അന്നുമുതൽ നാം പരിസ്ഥിതിയെ ആശ്രയിക്കുകയുംചൂഷണംചെയ്യുകയും ചെയ്യുന്നു. പരിസ്ഥിതിയെസംരക്ഷിക്കേണ്ടത് നമ്മുടെആവശ്യമാണ്.മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക,പരിസ്ഥിതിയെ മലിനമാക്കുന്ന അജൈവ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക.കുന്നുകളും മലകളും ജലത്തിന്റെ ഉറവിടങ്ങളും,നശിപ്പിക്കാതിരിക്കുക.വെളളവും,മണ്ണുംമലിനമാക്കാതിരിക്കുക.മരങ്ങൾനട്ടു വളർത്തുക,പുഴകളും നദികളുംസംരക്ഷിക്കുക.പ്രകൃതി സംരക്ഷണത്തിന്റെആവശ്യകതയെ കുറിച്ച്ബോധമുളളവരായി യുവതലമുറയെ വാർത്തെടുക്കുകയാണ് നമ്മുടെ കർത്തവ്യം.

ഐശ്വര്യ സുനിൽ
3C സെന്റ് മേരീസ് ഗേൾസ്‌ എൽ.പി സ്‌കൂൾ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - ലേഖനം