"ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ അരുതേ അരുതേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
(ചെ.) ("ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ അരുതേ അരുതേ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അരുതേ അരുതേ

അരുതേ അരുതേ ചെയ്യരുതേ
അരുതാത്തത് നാം ചെയ്യരുതേ
പുകവലിയരുതേ ദുരിതത്തി‍ൽ
പുലിവാലിൽ നാം പിടിക്കരുതേ
മദ്യം മോന്തിനടക്കല്ലേ
മത്തു പിടിച്ചുനടക്കല്ലേ
വെറ്റിലമുറുക്ക് നടത്തല്ലേ
വയ്യാവേലി വരുത്തല്ലേ
അരുതേ അരുതേ ചെയ്യരുതേ
അരുതാത്തത് നാം ചെയ്യരുതേ

ഗോപിക. എസ്
3 B ഗവ.എ‍ൽ.പി.എസ് മീനം
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത