"ഈസ്റ്റ് വല്ലായി യു,പി.എസ്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഈസ്റ്റ് വല്ലായി യു,പി.എസ്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...) |
||
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണയെ തുരത്താം
നമ്മുടെ രാജ്യം മുഴുവനും കൊറോണ വൈറസിൽ മുങ്ങിത്താഴുകയാണ്. നമുക്ക് എല്ലാവർക്കും വൈറസിനെ പൊരുതി തോല്പ്പിക്കണം.അതിനായി ആരോഗ്യ പ്രവർത്തകരും പോലീസും പറയുന്ന കാര്യങ്ങൾ അനുസരിക്കുക. ഹാൻഡ് വാഷ് കൊണ്ട് ഇടക്കിടെ കൈ കഴുകുക. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. ആരുമായും യാതൊരു വിധത്തിലുള്ള സമ്പർക്കവും പാടില്ല .പുറത്തുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക. അടുത്ത വീട്ടിൽ പോകുന്നതും റോഡിലിറങ്ങുന്നതും ഒഴിവാക്കുക. എല്ലാവരും പ്രാർഥിക്കുക അങ്ങനെ നമുക്ക് ഒറ്റക്കെട്ടായി കൊറോണ വൈറസിനെ തുരത്താം
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം