"സംവാദം:ഗവ. പാലസ് ഗേൾസ്.എച്ച്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<center><poem>[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]] ആഴ്ചപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 30: | വരി 30: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification4|name= Anilkb| തരം=കവിത }} |
08:35, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രചനയുടെ പേര്
ആഴ്ചപ്പൂക്കൾ
ഹയ്യട ആഴ്ച്ചപ്പൂക്കളത്തിൽ
പൂക്കൾ വിരിഞ്ഞൂ ഏഴെണ്ണം
ഞായറെന്ന പൂവ് കണ്ടോ
സൂര്യകാന്തി പോലെ
തിങ്കളെന്ന പൂവ് നല്ല
ചെമ്പരത്തി തന്നെ
ചൊവ്വയെന്ന പൂവ് കണ്ടാൽ
മുല്ലയെന്നു തോന്നും
ബുധനെന്ന പൂവിനുണ്ട്
ചെണ്ടുമല്ലി ചന്തം
വ്യാഴമെന്ന പൂവ് കണ്ടോ
അല്ലിയാമ്പൽ പോലെ
വെളളിയെന്ന പൂ വിരിഞ്ഞാൽ
താമരപ്പൂ തന്നെ
ശനിയെന്ന പൂവിനുണ്ട്
റോസാപ്പൂവിൻ ചേല്
അനഘ
|
6A ഗവ.പാലസ് ഹൈസ്കൂൾ, തൃപ്പൂണിത്തുറ തൃപ്പൂണിത്തുറ ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത