"ജി.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/അദൃശ്യനായ കൊലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= അദൃശ്യനായ കൊലയാളി | color= 3 }} <p> കോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 3 | | color= 3 | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
21:22, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അദൃശ്യനായ കൊലയാളി
കോവിഡ് ' - 19 ഒരു അദൃശ്യനായ കൊലയാളി വൈറസാണ്. ഇത് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ കാണപ്പെടുന്നത് .വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും, ജലദേഷവും ഉണ്ടാവും. ചുമ,തുമ്മൽ, മൂക്കൊലിപ്പ്,ക്ഷീണം, തൊണ്ടവേദനയും ഉണ്ടാവും. ചൈനയിലെ വുഹാൻ പട്ടണത്തിൽ ആണ് കോറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്. യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യമായി സ്ഥിരീകരിച്ച ത് ഇറ്റലിയിലാണ് .ലോകാരോഗ്യ സംഘടന കോറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു .ശ്വാസകോശ നാളിയിലാണ് കോറോണ വൈറസ് ബാധിക്കുന്നത്. ശരീര ശ്രവങ്ങളിൽ നിന്നുമാണ് കോവിഡ് 19 പകരുന്നത്.ഇന്ത്യ|യിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത് കേരളത്തിൽ തൃശ്ശൂർ ജില്ലയിലാണ് പിന്നെ കാസർകോഡും. ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കോറോണ.കോറോണ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. പോലീസുകാർ, ആരോഗ്യ പ്രവർത്തകർ, സർക്കാർ എന്നിവരല്ലാം നമ്മുക്ക് വേണ്ടി കഷ്ടപ്പെടുന്നു .അതുകൊണ്ട് അനാവശ്യമായി പുറത്തിറങ്ങരുത് പുറത്ത് പോവുമ്പോൾ മാസ്ക്, കൈയുറ എന്നിവ ഉപയോഗിക്കുക പുറത്ത് നിന്ന് വരുമ്പോൾ കൈയും, കാലും മുഖവും സോപ്പിട്ട് കഴുകുക. ചുമയും തുമ്മലും ഉള്ളപ്പോൾ മുഖം തുവാല കൊണ്ട് മറക്കുക പുറത്തിറങ്ങുമ്പോൾ സാമൂഹിക അകലം പാലിച്ചും നമ്മുക്ക് ഈ മഹാമാരിയെ ഇല്ലാതാകാം .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം