"എ.എം.എൽ.പി.എസ്. ക്ലാരി മൂച്ചിക്കൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=സിസ...)
(വ്യത്യാസം ഇല്ല)

02:12, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


കൊറോണക്കാലം വന്നേ....
മനുഷ്യരെല്ലാരും ഭയന്നേ....
നാട്ടാരേ കൂട്ടരെ മാസ്ക് ധരിക്കൂ
വീട്ടിനുള്ളിലിരിക്കൂ
ഇടക്കിടെ കൈകൾ വൃത്തിയാക്കൂ
അകലം പാലിച്ച് അടുപ്പം കാണിക്കൂ
ഒറ്റക്കെട്ടായി കൊറോണയെ നമ്മുക്ക് തുരത്തിടാം
ഒറ്റക്കെട്ടായി കൊറോണയെ നാടുകടത്തിടാം

മിസ് ബ ഫാത്തിമ
3 എ എം എൽ പി എസ് ക്ലാരി മൂച്ചിക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത