"എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/പട്ടിണിയിലായ ചിന്നുപ്പൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പട്ടിണിയിലായ ചിന്നുപ്പൂച്ച

ഒരുദിവസം കാലത്ത് ചിന്നുപ്പൂച്ച അമ്മയുടെ അടുത്തേക്ക് ഓടി വന്ന് ഇരുന്നു.അമ്മ ചോദിച്ചു. എന്താ ചിന്നു, നിനക്കെന്തുപ്പറ്റി?. ചിന്നു പറഞ്ഞു, അമ്മേ, എനിക്ക് ഭക്ഷണമൊന്നും കിട്ടുന്നില്ല. അതെന്താ അമ്മേ....അമ്മ പറഞ്ഞു. "ഇക്കാലത്ത് കൊറോണയല്ലേ.. അതിനാൽ മനുഷ്യർക്ക് ജോലിയില്ലാതെ പട്ടിണിയായിരിക്കുകയാണ്.അത് കൊണ്ടാണ് നമുക്ക് ഭക്ഷിക്കാൻ ഒന്നും കിട്ടാത്തത്.'... ആളുകൾ തെരുവിലൂടെ നടക്കുമ്പോൾ മാസ്ക് വെച്ച് നടക്കുന്നത് നീ കണ്ടിട്ടില്ലേ?. അതേ അമ്മേ ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ നീയും മാസ്ക് വെച്ച് നടക്കണം. പിന്നെ തെരുവിലൂടെ ആവശ്യമില്ലാതെ നടക്കരുത്.പോലീസുകാർ നിന്നെയും ഓടിച്ചേക്കാം....

സജ്ഷെ ല ഷെറിൻ . പി
2.A എ.എം.എൽ.പി.സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത