"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
== കലാരൂപങ്ങള്‍ ==
== കലാരൂപങ്ങള്‍ ==
പൊറാട്ടു നാടകം
പൊറാട്ടു നാടകം
==പൊറാട്ടു നാടകം  ==
പാലക്കാടിന്റെ തനതു കലാരൂപമാണ് പൊറാട്ടു നാടകം.
പാലക്കാടിന്റെ തനതു കലാരൂപമാണ് പൊറാട്ടു നാടകം.
22 വര്‍ഷമായി ഈരംഗത്തു പ്രവര്‍ത്തിക്കുന്ന ശ്രീ അടവുമരം കുഞ്ചുകുട്ടനുമായി ഈവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍  
22 വര്‍ഷമായി ഈരംഗത്തു പ്രവര്‍ത്തിക്കുന്ന ശ്രീ അടവുമരം കുഞ്ചുകുട്ടനുമായി ഈവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍  
വരി 15: വരി 18:
നടത്തുന്ന ഈകളിയില്‍ സ്ത്രീകള്‍ പങ്കെടുക്കാറില്ല.
നടത്തുന്ന ഈകളിയില്‍ സ്ത്രീകള്‍ പങ്കെടുക്കാറില്ല.
പണ്ട് പാണന്‍ ജാതിയില്‍ പെട്ടവര്‍ മാത്രമാണ് ഈകല അഭ്യസിച്ചിരുന്നത്.ഇന്ന് എല്ലാജാതിക്കാരുംകളിക്കും.ഒരുപോലീസുകാരന്‍ പോലീസു വേഷത്തില്‍ രംഗപ്രവേശം ചെയ്യുന്നത് ഈ കാലത്തെ മാറ്റമാണ്.
പണ്ട് പാണന്‍ ജാതിയില്‍ പെട്ടവര്‍ മാത്രമാണ് ഈകല അഭ്യസിച്ചിരുന്നത്.ഇന്ന് എല്ലാജാതിക്കാരുംകളിക്കും.ഒരുപോലീസുകാരന്‍ പോലീസു വേഷത്തില്‍ രംഗപ്രവേശം ചെയ്യുന്നത് ഈ കാലത്തെ മാറ്റമാണ്.
ഏഴുവട്ടം കളി  ഈകലയുടെ പ്രത്യേകതയാണ്.ഏതു വീട്ടുകാര്‍ക്കുവേണ്ടിയാണൊ കളിക്കുന്നത് ആവീട്ടുകാരെയും ദൈവത്തെയും സ്തുതിച്ചുകൊണ്ട് പട്ടുപാടിക്കളിക്കും.
ഏഴുവട്ടം കളി  ഈകലയുടെ പ്രത്യേകതയാണ്.ഏതു വീട്ടുകാര്‍ക്കുവേണ്ടിയാണൊ കളിക്കുന്നത് ആവീട്ടുകാരെയും ദൈവത്തെയും സ്തുതിച്ചുകൊണ്ട് പാട്ടു പാടിക്കളിക്കും.
 
== കണ്യാര്‍കളി=
':'ഇതൊരു അനുഷ്ഠാന കലയാണ്.ദേവിപ്രീണനത്തിനുള്ള ഈകളിയില്‍ നായന്മാരാണ് ഏര്‍പ്പെടുന്നത്.
കണ്ണകിയാര്‍കളിയാണ് കണ്യാര്‍കളിയായത്.ഈകളിക്ക് വട്ടക്കളി,പുറാട്ട് എന്നീരണ്ടു ഭാഗങ്ങളുണ്ട്.വട്ടക്കളി
തികച്ചും അനുഷ്ഠാന പ്രധാനമാണ്.സാധാരണയായി മൂന്നൊ,നാലൊ ദിവസമായിട്ടാണ് കണ്യാര്‍കളി അവതരിപ്പിക്കുന്നത്.ഇതിലെ വട്ടക്കളിയില്‍ വള്ളോന്‍പാട്ടുകളും മലമപ്പാട്ടുകളും ഉള്‍പ്പെടുന്നു.
':'<br />മലയാള കലയുടെയും തമിഴ് ഭാഷയുടെയും ഒരു സങ്കരസംസ്ക്കാരമാണ് ഈകലാസ്ര്ഷ്ടി.
കണ്യാര്‍കളിയിലെ അനുഷ്ഠാന രംഗങ്ങളില്‍ മലയാള കലാപ്രഭാവമാണുള്ളത്.എന്നാല്‍  പൊറാട്ടു
നാടകങ്ങളില്‍ മിക്കവാറും തമിഴ് സാഹിത്യമാണ് കാണാന്‍ കഴിയുന്നത്.
':'<br />സാധാരണയായി മകരക്കൊയ്ത്തു കഴിഞ്ഞ് മേടമാസത്തില്‍ വിളയിറക്കുന്നതിനു മുന്‍പുള്ള
ഇടവേളയില്‍ ക്ഷേത്രസന്നിധിയിലൊ പൊതുസ്ഥലത്തൊ വച്ചാണ് ഈകല അവതരിപ്പിക്കുന്നത്.
തച്ചുശാസ്ത്രപ്രകാരം 45 കോല്‍ ചുറ്റളവില്‍ വിധിപ്രകാരം നിര്‍മ്മിച്ച ഒമ്പതുകാല്‍ പന്തലില്‍
കൊന്നപ്പൂവുകൊണ്ടും കുരുത്തോലകൊണ്ടും അലങ്കരിച്ച് ചുറ്റും തൂക്കുവിളക്കുകൊണ്ട് വെളിച്ചം
പകര്‍ന്നുള്ള സ്ഥലത്താണ് ഈകല അരങ്ങേറുന്നത്.
':'<br />
 
 
== വട്ടക്കളിപ്പാട്ടില്‍ നിന്ന് ചില വരികള്‍ =
*വള്ളോന്‍പാട്ട്
':'ഹരി നമോ നമോ നാരായണാ നമോ
ഹരിയെന്നീയയ്മ്പത്തൊന്‍പതക്ഷരവും വാഴ്ക
മുവ്വേഴിരുപത്തൊന്നു ഗുരിക്കന്മാര്‍ വാഴ്ക
എന്‍ ദൈവവും വാഴ്ക പോലവ്വയും വാഴ്ക
 
*മലമപ്പാട്ട്
':'അത്തിമുഖ ഗണപതിയെ
ആറുമുഖപിള്ളയാരെ
മൂര്‍ത്തിക്കു മുന്‍പിന്തെ നല്ല
മൂല ഗണപതിയെ
ആലാലമുണ്ടരനെ
അരനാര്‍ തിരുമകനെ
പാലാലമ്രതു പെയ്യും നല്ല
പാല ഗണപതിയെ
ആദിഗുരുവും വാഴ്ക
അഞ്ചു ഭൂതവും വാഴ്ക...
*ഒറ്റപൂശാരി എന്നപൊറാട്ടിലെ ഒരു പാട്ട്
':'ആലിലമേല്‍ പള്ളികൊണ്ടവളെ തായേ
ആലിലെചുറ്റി നടന്തായേ
വേപ്പിലമേല്‍ പള്ളികൊണ്ടവളെ തായേ
വെണ്ണീരോങ്കി നടന്തായേ...
 
== ഇരുളരുടെ  സമൂഹന്രുത്തം ==
':'ഏലേലക്കരടി ,ഏലേലക്കരടി
ആദിവാസിക്കരടികളും
ഏലേലക്കരടി
മണ്ണിക്കിരുത്തുവാ കരടി
ഏലേലക്കരടി...
 
'''ഉല്‍സവങ്ങള്‍'''
 
== പൊങ്കല്‍ ==
==ആയില്യം മകം  ==
== കാമ്പ്രത്ത് ചള്ള കാളയോട്ടം  ==
==അയ്യപ്പന്‍ വിളക്ക് ==
== നല്ലമ്മപ്പാട്ട് ==
 
'''നാട്ടറിവുകള്‍'''
ആദിവാസിവൈദ്യം
 
ഓര്‍മ്മക്കുറവ്
കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് കഴിക്കുക.
കഫം
ഇഞ്ചി ചുട്ട് തൊലി കളഞ്ഞു തിന്നുക.
കരപ്പന്‍
അമരിവേരിന്റെ മേല്‍ത്തൊലി അരച്ച്പാലില്‍ കഴിക്കുക.
തീപ്പൊള്ളല്‍
ചെമ്പ് രത്തിപ്പൂക്കള്‍ പിഴിഞ്ഞെടുത്ത ചാറ് പുരട്ടുക.
 
 
 
 




449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/91617" എന്ന താളിൽനിന്ന് ശേഖരിച്ചത്