"ജനത എ.യു.പി.എസ്. പാലത്ത്/അക്ഷരവൃക്ഷം/വെറുതേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
No edit summary
വരി 3: വരി 3:
അകലെയേതോ റേഡിയോയിൽ നിന്ന് ഒഴുകിയെത്തുന്ന പാട്ട് കേട്ടാണ് ഞാനന്ന്  ഉണ൪ന്നത്.ലോക്ഡൗൺ
പ്രഖ്യാപിച്ചത്കാരണം നേരത്തേ ഉണരണ്ട,പുസ്തകം വായിക്കണ്ട......മൂടിപ്പുതച്ചുറങ്ങാം നല്ല സുഖം.ആകെ പ്രയാസം ഈ ചൂടാണ്.ഫാനിന് കറക്കം പോരെന്ന് തോന്നി. വീണ്ടും തെന്നിത്തെന്നി ആ പാട്ട് ചെവിയിൽ ഒഴുകിയെത്തി. വെറുതേയിരിക്കുവാ൯ മോഹം......................നല്ല രസമുള്ള പാട്ട് തന്നെ.അച്ഛനെപ്പോഴും പാടുന്ന പാട്ടാണിത്.അന്നൊന്നും ശ്രദ്ധിച്ചില്ല.......അല്ലെങ്കിലും ഒന്നും അടുത്തുള്ളപ്പോൾ വിലയുണ്ടാവില്ല.
വരി 13: വരി 12:
ഓ...പാട്ട് കേട്ടിരിക്കുകയാണല്ലേ.....അതൊക്കെ അച്ഛനോട് ഫോൺ വിളിച്ച് കുറച്ച് കഴിഞ്ഞ് ചോദിക്ക്.അച്ഛനാവുമ്പം നന്നായ് പറഞ്ഞു തരും.
ഓ....അമ്മ രക്ഷപ്പെട്ടു.......
ഓ....അമ്മ രക്ഷപ്പെട്ടു.......
എണീററ് പല്ലുതേപ്പും കുുളിയും എല്ലാം പതിവു പോലെ പെട്ടെന്ന് തന്നെ നടത്തി.പിന്നെ പതിവു കളികൾ,ടി വി സിനിമ കാണൽ അ‍ങ്ങനെ പോയി.പിന്നിലെ വീട്ടിൽ നിന്നും ശബ്ദം കേട്ടപ്പോൾ ചെ ന്ന് നോക്കി.നന്ദൂട്ട൯ കരയുകയാ...അവനിന്ന് മീ൯ വേണം ത്രേ.....അവ൯െറ അമ്മച്ഛ൯െറ ചീത്തവിളിയും ഒപ്പം കേട്ടു.
ആ...മീന്...മിണ്ടാതിരുന്നോളണം.ലോക്ഡൗൺ വന്നതൊന്നും നീ അറിഞ്ഞില്ലേ.മീനൊന്നും ഇല്ല .കിട്ട്ന്നതും തിന്ന് അടങ്ങി വീട്ടിലിരിക്കാനാ പ്രധാനമന്ത്രി പറഞ്ഞത്.കേട്ടിട്ടില്ലേ..."വെറുതേ" ഇരിക്കാ൯ കഴിയില്ലെങ്കിൽ പഴയപുസ്തകത്തിലെന്തെങ്കിലും എഴുതി പഠിച്ചോ.വീണ്ടും മനസ്സിൽ "വെറുതേ" എന്ന വാക്ക് കടന്നു വന്നു.പതിവില്ലാതെ ഈ വാക്കെന്താ എന്നെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്.
ഓ... ഈ  ലോക്ഡൗൺ കാലത്ത് ഞാനും വെറുതേ ഇരിക്കയാണല്ലോ.ഈ വെറുതേ ഇരുത്തം ഭയങ്കര പ്രശ്നം തന്നെയാ.....അമ്മ പറഞ്ഞതു പോലെ അച്ഛനെ ഒന്നു വിളിക്കണം കുറച്ചുകഴിയട്ടെ.