"സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി നമ്മുടെ അമ്മ | color=3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nidhin84| തരം= കവിത}}
{{Verification4|name=Nidhin84| തരം= കവിത}}

16:24, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി നമ്മുടെ അമ്മ

 പ്രകൃതി നമ്മുടെ അമ്മയല്ലോ
പരിപാലിക്കണം ഒന്നായി നാം
പ്ലാസ്റ്റിക് ചപ്പും ചവറും മണ്ണിൽ
വലിച്ചെറിയരുതൊരുനാളും
തോടും പുഴയും അരുവികളെല്ലാം
മലിനമാക്കീടരുതെ നാം
മരങ്ങൾ ചെടികളുമൊക്കെ നടേണം
കാടും മലകളും കാക്കേണം
ഒന്നായി മനുഷ്യമക്കൾ നമ്മൾ
പരിസ്ഥിതി സംരക്ഷിക്കേണം

Shiby Benny
4 A സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nidhin84 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത