"പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗവും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
PALERI LPS (സംവാദം | സംഭാവനകൾ) (ചെ.) PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/രോഗവും പ്രതിരോധവും എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗവും പ്രതിരോധവും എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title |
(വ്യത്യാസം ഇല്ല)
| |
00:38, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം
രോഗവും പ്രതിരോധവും
ടി.വി.യിലും പത്രത്തിലും മറ്റു മാധ്യമങ്ങളിലും വൈറസ് പരത്തിയ രോഗത്തെക്കുറിച്ചുള്ള വാർത്തകളാണ് നാം ദിനംപ്രതി കണ്ടു വരുന്നത്. കൊറോണക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സാരനാണ്. ചൈനയിലെ വുഹാനിൽ തുടങ്ങി ഇവിടെ കൊച്ചു കേരളത്തിലും കണ്ണൂരിലും കൊറോണ വൈറസ് എത്തി .എൻ്റെ പഞ്ചായത്തിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജും കോവിഡ് സെൻറർ ആണെന്ന് പത്രത്തിലൂടെ ഞാൻ അറിഞ്ഞു .
മലേറിയ , വസൂരി, എലിപ്പനി, ഡെങ്കിപ്പനി, പക്ഷിപ്പനി, എയ്ഡ്സ്, എ ബോള തുടങ്ങി എത്രയെത്ര രോഗങ്ങളാണ് ലോകത്തെ ഭയപ്പെടുത്തുന്നത്. ഓരോ രാജ്യത്തിൻ്റെയും സാമൂഹികവും സാമ്പത്തികവുമായ അടിത്തറ തന്നെ നശിപ്പിക്കുവാൻ ഇത്തരം രോഗങ്ങൾ കാരണമാകുന്നു. പ്രതിരോധ മരുന്നുകൾ കണ്ടെത്തിയതോടെ പല പകർച്ചവ്യാധികളേയും നിയന്ത്രിക്കുവാൻ ശാസ്ത്ര ലോകത്തിന് സാധിച്ചിട്ടുണ്ട്.
കോവിഡ്- 19 എന്ന പുതിയ വെല്ലുവിളിയെ നമുക്ക് ഒന്നായി നേരിടാം. സാമൂഹിക അകലവും വ്യക്തിശുചിത്വവും നമ്മുടെ ജീവിതരീതിയാക്കാം .കൈകൾ നന്നായി കഴുകി, സഞ്ചാരം വെടിഞ്ഞ്, സാമൂഹിക അകലം പാലിച്ച് ,നന്മയെ മുറുകെ പിടിച്ച് നമുക്ക് ഒരുമിച്ച് പോരാടാം.ഓരോ ജീവൻ്റെയും രക്ഷയ്ക്കായി... ലോകാരോഗ്യത്തിനായ് ...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 08/ 07/ 2025ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം