"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<center> <poem>വ്യക്തിശുചിത്വം കൈകൾ നന്നായ് കഴുകേണം പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മാളവിക ഷിനു | | പേര്= മാളവിക ഷിനു | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4B <!-- 4B --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എൽ എഫ് എൽ പി എസ് വടകര, എറണാകുളം,കൂത്താട്ടുകുളം <!-- എൽ എഫ് എൽ പി എസ് വടകര, എറണാകുളം,കൂത്താട്ടുകുളം--> | ||
| സ്കൂൾ കോഡ്= 28313 | | സ്കൂൾ കോഡ്= 28313 | ||
| ഉപജില്ല= | | ഉപജില്ല= കൂത്താട്ടുകുളം <!-- കൂത്താട്ടുകുളം --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= | | തരം= കവിത <!-- കവിത --> | ||
| color= | | color= 4 <!-- color -4 --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=കവിത }} |
19:44, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വ്യക്തിശുചിത്വം
കൈകൾ നന്നായ് കഴുകേണം
പോഷകാഹാരങ്ങൾ കഴിക്കേണം
ജങ്ക് ഫുഡും ,പലഹാരങ്ങളും
തൽക്കാലം നമ്മുക്കൊഴിവാക്കീടാം.
ശുചിത്വം നമ്മൾ പാലിച്ചെന്നാൽ
ആരോഗ്യത്തോടെ വസിച്ചീടാം,
ശുചിത്വം പാലിച്ചില്ലെന്നാൽ-
രോഗം നമ്മെ പിടികൂടും.
വീടും ,നമ്മുടെ പരിസരവും
ശുചിയോടെന്നും പാലിക്കാം.
ശുചിത്വം പാലിച്ചീടാനായ്
ഒറ്റക്കെട്ടായ് നിന്നീടാം..
മാളവിക ഷിനു
|
4B എൽ എഫ് എൽ പി എസ് വടകര, എറണാകുളം,കൂത്താട്ടുകുളം കൂത്താട്ടുകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത