"ജി. എൽ. പി. എസ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ജി. എൽ. പി. എസ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/കേരളം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കേരളം

മാണിക്യ പട്ടുടുത്ത്
മാതൃഭാഷയുടെ പുണ്യമായ്
കേരളമെന്നൊരു നാടുണ്ട്
അങ്ങ് കേരളമെന്നൊരു നാടുണ്ട്
തെങ്ങോലകൾ ആടിയുലയും
സ്നേഹത്തിന്റെ നാടിത്
സ്നേഹത്തിന്റെ നാടിത്
വിഷുവും ഓണവും കൊണ്ടാടും
മലയാളികളുടെ നാടിത്.
 

നന്ദന സുനിൽ
4 ജി. എൽ. പി. എസ്. ഉമ്മന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത