"ജി. എൽ. പി. എസ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ജി. എൽ. പി. എസ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/കോവിഡ് -19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് -19

നമ്മുടെ നാട്ടിലും രാജ്യമൊട്ടാകെയും
നാശം വിതച്ചൊരി കോവിഡ് പത്തൊമ്പത്
നാവുകളിലെപ്പോഴോ അതിജീവനത്തിൻ
മന്ത്രധ്വനികളുയർന്നു കേൾക്കുന്നു
കോവിഡ് പത്തൊമ്പത് പടർന്ന് പിടിക്കാതെ
ജാഗ്രതയോടെ പുനർജനിച്ചീടാം
കുട്ടികളായ നാം നാട്ടിലിറങ്ങാതെ
വീട്ടിലിരുന്നു പഠിച്ചിടേണം
നല്ലൊരു നാളേക്കായി
ഈശ്വരനോട് പ്രാർത്ഥിച്ചിടേണം
 

സംഘമിത്ര
4 ജി. എൽ. പി. എസ്. ഉമ്മന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത