"ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ ശുചിത്വമില്ലായ്മയുടെ ഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}
{{Verification4|name=abhaykallar|തരം= കഥ}}

20:40, 4 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വമില്ലായ്മയുടെ ഫലം

സൂര്യൻ ആകാശത്ത് കത്തിജ്വലിച്ചു നിൽക്കുന്നു. കർഷകർ നെൽപ്പാടത്ത് വിത്ത് വിതയ്ക്കാൻ തുടങ്ങി. ജനാല ഇഴകളിലൂടെ സൂര്യ പ്രകാശം മുഖത്ത് തട്ടിയപ്പോഴാണ് അവൾ ഉണർന്നത്. എഴുന്നേറ്റ ഉടനെ അവൾ അടുക്കളയിലേക്ക് ഓടി. അവിടെ അമ്മ തയ്യാറാക്കിവെച്ചിരിക്കുന്ന ചായ എടുത്ത് അവൾ പെട്ടെന്ന് കുടിച്ചു. ഇതു കണ്ട അമ്മ അവളെ ശകാരിച്ചു.
"പല്ലും മുഖവും കഴുകാതെ ആണോ നീ ഇത് എടുത്ത് കുടിച്ചത്? രോഗം വരും മോളെ.......”
അതൊന്നും കുഴപ്പമില്ല അമ്മേ...... എനിക്കൊരു രോഗവും വരില്ല”. അവൾ മറുപടി പറഞ്ഞു.
അമ്മുവിനോട് കുളിക്കാൻ പറഞ്ഞിട്ടും അവൾ കേട്ടില്ല. അങ്ങനെ ഒരു ദിവസം അവൾക്ക് രോഗം പിടിപെട്ടു. അപ്പോൾ അവൾക്ക് മനസ്സിലായി സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കാത്തവർ കൊണ്ടാണ് തനിക്ക് രോഗം പിടിപെട്ടത് എന്ന്. അപ്പോൾ അവൾ മനസ്സിലാക്കി അവളുടെ അമ്മയുടെ വാക്കുകൾ എത്ര വിലപ്പെട്ടതായിരുന്നു എന്ന്. ഇപ്പോൾ നമുക്ക് മനസ്സിലായി നമ്മുടെ ശരീരവും വീടും പരിസരവും ശുചിത്വം ആയി വെച്ചാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാം.

ശ്രേയ മനോജ്
3 സി എൽ എഫ് എച്ച് എസ് ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ