"സി.എച്ച്.എം.കെ.എം.യു.പി.സ്കൂൾ കുണ്ടൂർ/അക്ഷരവൃക്ഷം/എനിക്ക് മാപ്പുതരൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എനിക്ക് മാപ്പുതരൂ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

21:05, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എനിക്ക് മാപ്പുതരൂ


മാതൃരാജ്യത്തെ പുച്ഛിച്ചു കൊണ്ട്
വിദേശത്ത് പോയ എന്നോട് പൊറുക്കാൻ
ദൈവം പകരം ചോദിച്ചത് എന്റെ ജീവൻ തന്നെ
നാടിന്റെ വില അറിഞ്ഞ ‍ഞാൻ
ദിനവും നാടിനെ സ്വപ്നം കണ്ട്
ഈ കൊറോണ കാലത്ത്
സ്നേഹിതരെ ഒരു നോക്കു കാണുവാനാകാതെ
ജീവന്റെ അവസാന നാളുകളിൽ
അമ്മയിലെത്താനാകാതെ യാത്രക്കൊരുങ്ങുന്നു



 

സിദ്ധാർഥ് .ടി.വി
7.A സി.എച്ച്.എം.കെ.എം.യു.പി.സ്കൂൾ കുണ്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത