"ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ഒരു പോറ്റമ്മയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഒരു പോറ്റമ്മയുടെ രോദനം | color= 3 }} <p...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<p> എണ്ണിയാൽ തീരാത്ത മക്കളുടെ വാത്സല്യമുള്ള അമ്മയാണ് ഞാൻ. എന്റെ ഞരമ്പുകളിൽ നിന്നൂറ്റിയെടുക്കുന്ന വെള്ളം കൊണ്ടാണ് ഞാനവരുടെ ജീവൻ നിലനിർത്തുന്നത്. എന്റെ വസ്ത്രമായ ഹരിത വനങ്ങളാണവർക്ക് ശ്വസിക്കാൻ വായു നൽകുന്നത് - എന്റെ സ്നേഹം കൊണ്ട് ഞാനവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു. പക്ഷേ അവരിലധികം പേരും എന്റെ സ്നേഹം മനസിലാക്കിയില്ല.എന്റെ വസ്ത്രത്തെ അവർ അനാവശ്യമായി കീറി മുറിക്കാൻ തുടങ്ങി. എന്റെ ഞരമ്പുകളിലേക്ക് ഫാക്ടറിയിൽ നിന്നും മറ്റും പുറത്തു വിടുന്ന വിഷവാതകങ്ങൾ കൊണ്ടു കുത്തിനിറച്ചു. ഞാൻ എന്റെ ദുഃഖം അവരോട് പല തവണ ഭൂമികുലുക്കത്തിലൂടെയും സുനാമി കളിലൂടെയും പറയാതെ പറയാൻ ശ്രമിച്ചിരുന്നു.എന്നിട്ടൊന്നും കേൾക്കാത്ത എന്റെ മക്കളോട് ഞാനിനി എന്തു പറയാനാ?</p> | <p> എണ്ണിയാൽ തീരാത്ത മക്കളുടെ വാത്സല്യമുള്ള അമ്മയാണ് ഞാൻ. എന്റെ ഞരമ്പുകളിൽ നിന്നൂറ്റിയെടുക്കുന്ന വെള്ളം കൊണ്ടാണ് ഞാനവരുടെ ജീവൻ നിലനിർത്തുന്നത്. എന്റെ വസ്ത്രമായ ഹരിത വനങ്ങളാണവർക്ക് ശ്വസിക്കാൻ വായു നൽകുന്നത് - എന്റെ സ്നേഹം കൊണ്ട് ഞാനവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു. പക്ഷേ അവരിലധികം പേരും എന്റെ സ്നേഹം മനസിലാക്കിയില്ല.എന്റെ വസ്ത്രത്തെ അവർ അനാവശ്യമായി കീറി മുറിക്കാൻ തുടങ്ങി. എന്റെ ഞരമ്പുകളിലേക്ക് ഫാക്ടറിയിൽ നിന്നും മറ്റും പുറത്തു വിടുന്ന വിഷവാതകങ്ങൾ കൊണ്ടു കുത്തിനിറച്ചു. ഞാൻ എന്റെ ദുഃഖം അവരോട് പല തവണ ഭൂമികുലുക്കത്തിലൂടെയും സുനാമി കളിലൂടെയും പറയാതെ പറയാൻ ശ്രമിച്ചിരുന്നു.എന്നിട്ടൊന്നും കേൾക്കാത്ത എന്റെ മക്കളോട് ഞാനിനി എന്തു പറയാനാ?</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=ഫാത്തിമ ഹന്ന | ||
| ക്ലാസ്സ്= 6 C | | ക്ലാസ്സ്= 6 C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
13:47, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു പോറ്റമ്മയുടെ രോദനം
എണ്ണിയാൽ തീരാത്ത മക്കളുടെ വാത്സല്യമുള്ള അമ്മയാണ് ഞാൻ. എന്റെ ഞരമ്പുകളിൽ നിന്നൂറ്റിയെടുക്കുന്ന വെള്ളം കൊണ്ടാണ് ഞാനവരുടെ ജീവൻ നിലനിർത്തുന്നത്. എന്റെ വസ്ത്രമായ ഹരിത വനങ്ങളാണവർക്ക് ശ്വസിക്കാൻ വായു നൽകുന്നത് - എന്റെ സ്നേഹം കൊണ്ട് ഞാനവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു. പക്ഷേ അവരിലധികം പേരും എന്റെ സ്നേഹം മനസിലാക്കിയില്ല.എന്റെ വസ്ത്രത്തെ അവർ അനാവശ്യമായി കീറി മുറിക്കാൻ തുടങ്ങി. എന്റെ ഞരമ്പുകളിലേക്ക് ഫാക്ടറിയിൽ നിന്നും മറ്റും പുറത്തു വിടുന്ന വിഷവാതകങ്ങൾ കൊണ്ടു കുത്തിനിറച്ചു. ഞാൻ എന്റെ ദുഃഖം അവരോട് പല തവണ ഭൂമികുലുക്കത്തിലൂടെയും സുനാമി കളിലൂടെയും പറയാതെ പറയാൻ ശ്രമിച്ചിരുന്നു.എന്നിട്ടൊന്നും കേൾക്കാത്ത എന്റെ മക്കളോട് ഞാനിനി എന്തു പറയാനാ?
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ