"എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍/അക്ഷരവൃക്ഷം/ അന്തകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍/അക്ഷരവൃക്ഷം/ അന്തകൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അന്തകൻ

കുട്ടയുമായി പോയോരെല്ലാം
കവറിലിട്ടു കുട്ടയിലാക്കി
കയ്യും വീശി പോയോരെല്ലാം
കവറിലാക്കി പോരുന്നു.......

  കുട്ട തട്ടിൽ വെക്കുന്നൂ
  കുട്ട തട്ടിൽ വെക്കുന്നൂ
  കവറ് പുറത്തേക്കെറിയുന്നൂ
  കവറ് പുറത്തേക്കെറിയുന്നൂ

മണ്ണിലാകെ നിറയുന്നൂ ...
മണ്ണിലാകെ നിറയുന്നൂ ...
അന്തകനാകും പ്ലാസ്റ്റിക് ....
അന്തകനാകും പ്ലാസ്റ്റിക്
    

റിതിൻ കൃഷ്ണ E
4 C എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത