"ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/കാശ്മീരിന്റെ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാശ്മീരിന്റെ വിലാപം | color=2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=2
| color=2
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:35, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാശ്മീരിന്റെ വിലാപം


എന്റെ മുഖത്തെ
ചോരപ്പാടുകൾ കൊണ്ടായിരിക്കാം
നിങ്ങളെന്നെ മനസ്സിലാക്കിയത്

ഹിമാലയത്തിലെ
കൂറ്റൻ മഞ്ഞുമലകൾക്ക് പോലും
എന്റെ ദു:ഖത്തെ
സാന്ത്വനിപ്പിക്കാൻ കഴിയില്ല

കാലത്തിന്റെ ക്രൂരവിനോദങ്ങളുടെ
ആസ്ഥാനമാണു ഞാൻ
രണ്ടു രാജ്യങ്ങൾക്കിടയിൽ
പെട്ടു പോയ ഒരനാഥ ബാലൻ

വെടിയുണ്ടയുടെ താളമാണെൻ
താഴ്വരകളിൽ നിത്യവും
ആപ്പിളുകളിലെ ചുവപ്പു നിറം
രക്തത്തിന്റേതാണാവോ?

 

ഫാത്തിമ ഹന്ന
6 C ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത