"ചെറുവാഞ്ചേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ഭീതി | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
സുന്ദരമായൊരു കേരളത്തിന്  
സുന്ദരമായൊരു കേരളത്തിന്  
സുന്ദര സ്വപ്നം കണ്ടീടാം .
സുന്ദര സ്വപ്നം കണ്ടീടാം .
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 41: വരി 40:
| color=      3
| color=      3
}}
}}
{{Verification4|name=sajithkomath| തരം= കവിത}}

10:30, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഭീതി

കൊറോണ എന്നൊരു വൈറസ്
കേരള നാട്ടിൽ പടർന്നപ്പോൾ
കേരളമെങ്ങും ഭീതിയായി
ലോകത്തെവിടെ തിരിഞ്ഞാലും
എന്ത് വർത്താനം പറഞ്ഞാലും
കോവിഡ് വിശേഷങ്ങൾ മാത്രം
ദിനങ്ങൾ ഓരോന്ന് കഴിയുമ്പോൾ
കോവിഡ് മരണങ്ങൾ കൂടുന്നു
കോവിഡ് പിടിക്കപ്പെടുന്ന നേരം
ഉറ്റവരില്ല ഉടയവരില്ല സ്വന്തവുമില്ല ബന്ധവുമില്ല
നെഞ്ച് പിളർന്നു തകർന്നീടുന്നു
ജീവൻ കോവിഡ് എടുക്കുന്നു
പിന്നീട് ഓർമകളിൽ അവർ നിലനിൽക്കും
ജനങ്ങളെല്ലാം ഭയന്നു വിറച്ചീടുന്നു
കാലചക്രത്തിൻ ഗതിയും മാറീടുന്നു
ഗതാഗതങ്ങൾ അടച്ചിടുന്നു കടകളെല്ലാം അടച്ചിടുന്നു
ആളും അനക്കവും ഒന്നുമില്ല
എങ്ങും അലഞ്ഞു നടന്നിടാതെ
നമ്മുടെ വീട്ടിൽ കഴിഞ്ഞിടേണം
നാടിനെ രോഗവിമുക്തമാകാം
കാറ്റും വെളിച്ചവും കഥ പറയും
സുന്ദരമായൊരു കേരളത്തിന്
സുന്ദര സ്വപ്നം കണ്ടീടാം .
 

മുഹമ്മദ് അമീൻ ഈ കെ
4 B ചെറുവാഞ്ചേരി വെസ്റ്റ് എൽ പി സ്കൂൾ , കണ്ണൂർ , കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത