"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ROSHAN RAMESH
| ക്ലാസ്സ്= III B   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ST.MATHEW'S LPS KADANAD         
| സ്കൂൾ കോഡ്= 31220
| ഉപജില്ല=  RAMAPURAM   
| ജില്ല=  KOTTAYAM
| തരം= കവിത   
| color= 5   
}}

13:21, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


ഒടുക്കുവാൻ തൊടുക്കണം
കുരുത്തോരീ  കൊറോണയെന്ന-
മാരിയെ....
കടക്കണം  നമുക്കിനി നടുക്കിടുമീ-
വിപത്തിനെ
ഉയർത്തണം നമുക്കിനി  തളർന്ന  മർത്യ-
ജീവനെ...
ശ്രവിക്കണം നിയമ പാലരേ ...
ഗമിക്കണം നമുക്കിനി ഒരുമയോട്
സോദരേ
മാസ്കുകൾ നമുക്കൊരു കവചമായി
മാറണം 
സോപ്പും സാനിറ്റൈസറും പരിചയാക്കി
മാറ്റണം
പുറത്തുപോയി വന്നുടൻ അംഗശുദ്ധി 
വരുത്തണം
തകർത്തിടാം തുരത്തിടാം കൊറോണ തൻ
അണുക്കളെ

 

ROSHAN RAMESH
III B ST.MATHEW'S LPS KADANAD
RAMAPURAM ഉപജില്ല
KOTTAYAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത