"ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം,അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം,അതിജീവനം" സംരക്ഷിച്ചിരിക്കുന്ന...) |
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം അതിജീവനം
ലോകമെമ്പാടും വിഴുങ്ങാനെത്തിയ കൊറോണ വൈറസിനെ കുറിച്ച് നമ്മൾ എല്ലാരും കേട്ടു കഴിഞ്ഞു. പ്രളയം വന്നപ്പോൾ നമ്മളെല്ലാവരും ഒറ്റകെട്ടായി നിന്ന് പോരാടി വിജയിച്ചു. പക്ഷെ ഈ കൊറോണക്കാലത്ത് ഒരു മനസ്സോടെ ഒറ്റയ്‌ക്കൊറ്റയ്ക്ക് നിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ മഹാമാരിയെ അതിജീവിക്കണമെങ്കിൽ പ്രധാനമായും രോഗപ്രതിരോധശേഷി വേണം. അതിനായി പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടതുണ്ട് അതിനോടൊപ്പം മിതമായ ഭക്ഷണ ശീലവും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. നമ്മളെ നാം തന്നെ ശ്രദ്ധിച്ചാൽ നാളെ " ഏവരും ഒരു മനസ്സോടെ കൊറോണ വൈറസ് ബാധ എന്ന മഹാമാരിയെ തകർത്തു " എന്ന ശുഭവാർത്ത കേൾക്കാം. ഭാവിയെ പിടിച്ചുലയ്ക്കാൻ കെൽപ്പുള്ള മഹാമാരി ആയിട്ടാണ് covid-19 നെ കണക്കാക്കുന്നത്. എങ്കിലും അതിനുള്ള അവസരം നൽകാതെ പുറത്ത് ഇറങ്ങാതെയും സാമൂഹിക അകലം പാലിച്ചും അതിനെ നമ്മൾ നേരിടണം. നിപ്പാ വൈറസിനെ തുരത്തിയത് പോലെ ഈ മഹാമാരിയെയും നമ്മൾ തുരത്തും " BREAK THE CHAIN ".
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം