ഉള്ളടക്കത്തിലേക്ക് പോവുക

"പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൈകോർക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
PALERI LPS (സംവാദം | സംഭാവനകൾ)
(ചെ.) PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/കൈകോർക്കാം എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൈകോർക്കാം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title
 
(വ്യത്യാസം ഇല്ല)

00:38, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം

കൈകോർക്കാം
     നമ്മുടെ ലോകത്തെ ഭയപ്പെടുത്തികൊണ്ടിരിക്കുന്ന ഒരു വൈറസ് ആണ് കൊറോണ വൈറസ്. ഇതുപോലെ പല രോഗങ്ങളും പിടിപെടാൻ കരണക്കാരാവുന്നതും നാം തന്നെ ആണ്. പണ്ട് കൃഷി ചെയ്ത് മനുഷ്യർ മണ്ണുമായി ഇടപഴകിയ  ഒരു കാലം ഉണ്ടായിരുന്നു. അന്ന് രോഗങ്ങളും കുറവായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ പരിസ്ഥിതി ആകെ തകിടം മറിഞ്ഞു കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം, കീടനാശിനികളുടെ ഉപയോഗം, വനനശീകരണം ഇങ്ങനെ പലതരത്തിൽ പ്രകൃതിയെ  നാം ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. പല മാരക രോഗങ്ങൾ പിടിപെട്ട് മനുഷ്യ ജീവിതം ആപത്തിലെത്തിക്കുന്നതും നാം  തന്നെയാണെന്ന് ആലോചിക്കണം. രോഗങ്ങളും മറ്റും വരുമ്പോൾ മാത്രം നാം കൈകോർത്തിട്ടു കാര്യമില്ല. നമ്മുടെ ഇനി വരുന്ന തലമുറയ്ക്കും ഇവിടെ ജീവിക്കേണ്ടതുണ്ട്. അതിനായി ഒരു നല്ല നാടിനെ വാർത്തെടുക്കാൻ നമ്മുക്കൊരുമിച്ചു മുന്നേറാം
അഹാൻ രാജ്
2 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - ലേഖനം