ഉള്ളടക്കത്തിലേക്ക് പോവുക

"പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എൻ്റെ പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
PALERI LPS (സംവാദം | സംഭാവനകൾ)
(ചെ.) PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/എൻ്റെ പരിസരം എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എൻ്റെ പരിസരം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title
 
(വ്യത്യാസം ഇല്ല)

00:38, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം

എൻ്റെ പരിസരം

അണ്ണാറക്കണ്ണനും ചക്കയുമുള്ളൊരു
നല്ല പരിസരം എൻ്റെ പരിസരം
കളകള പാടും കിളികൾ സുഖമുള്ള കാറ്റുള്ള
വയലുള്ള പരിസരം
എൻ്റെ പരിസരം
സൂര്യൻ വരുന്നേരം എല്ലാരുമൊത്ത് കൂടുന്ന
വൃത്തിയും വെടിപ്പുമുള്ള പരിസരം
എൻ്റെ പരിസരം
 

ശ്രീനന്ദ. എം. എം.
3 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - കവിത