"എ.യു.പി.എസ്.വള്ളിക്കോട്/അക്ഷരവൃക്ഷം/കവിത :പരിസ്ഥിതി മനോഹരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വൈഷ്ണവി. പി. വി| ക്ലാസ്സ്= | | പേര്= വൈഷ്ണവി. പി. വി | ||
| ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എ.യു.പി.എസ്.വള്ളിക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 21641 | | സ്കൂൾ കോഡ്= 21641 | ||
| ഉപജില്ല= | | ഉപജില്ല= പാലക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= പാലക്കാട് | ||
| തരം= | | തരം=കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
12:59, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കവിത :പരിസ്ഥിതി മനോഹരം
ത്തു ചേർത്തു പുണർന്ന പ്രകൃതിയെത്ര മനോഹരം തിങ്കൾ കലയേന്തുന്ന തുമ്പപ്പൂ.... പൊന്നോണത്തിനലങ്കാരം കന്നി വിരിപ്പിൻ നറു നെൽ- മണികൾ കാന്തി കുലുങ്ങി വയലാകേ കുളിർക്കാറ്റിൻ ഈണത്തിൽ തെങ്ങോലകളാടുന്നു കാടും മലകളും ചെടികളും മരവും പ്രകൃതിയ്ക്കനുകൂലം കാട്ടരുവികളും തോടും പുഴകളും പ്രകൃതി തൻ വരദാനം ഇടിയുടെ മണിനാദം കൊ- ണ്ടങ്ങനെ ഭൂമിയാം അമ്മ ഗർഭം കൊണ്ടതല്ലയോ കൂണുകൾ സൗവർണ്ണ സുന്ദരിയായി തിളങ്ങും കൊന്നപൂവെന്തു ചന്തം പുതുമഴ മണ്ണിനെ തലോടുന്ന നേരം മണ്ണിനുമുണ്ടൊരു സുഗന്ധം കള കള ശബ്ദമുണർത്തുന്ന കിളികളിൻ ഗാനം കേൾക്കാനെത്ര മധുരം വിരുന്നറിയിക്കുന്ന കാക്ക തൻ- നാദം കേൾക്കാനെന്തൊരു ഇമ്പം പ്രഭാതത്തെ തൊട്ടുണർത്തുന്ന ആദിത്യൻ തൻ കിരണങ്ങൾ പ്രകൃ- തിയിലാകെ പൊലിഞ്ഞു സന്ധ്യമയങ്ങുന്നേരം മാന- ത്തു പവിഴ നിറത്തിൽ സൂര്യൻ പാൽക്കിണ്ണമേന്തി നിൽപ്പൂ വിണ്ണിൽ പാലാഴി പൊഴിയും ചന്ദ്രൻ ഏതൊരു മനുജനും വർണ്ണിച്ചു പോകുമീ പ്രകൃതിയിൻ സൗന്ദര്യ സൃഷ്ടിയെ കാക്കണം നമ്മളീ പരിസ്ഥിതി ഭംഗിയെ പ്രകൃതിയല്ലയോ നാടിൻ സമ്പത്ത്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ