"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കോറോണയുണ്ടത്രേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോറോണയുണ്ടത്രേ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| സ്കൂൾ കോഡ്= 19679
| സ്കൂൾ കോഡ്= 19679
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പറം
| ജില്ല=  മലപ്പുറം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

14:16, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണയുണ്ടത്രേ

കോറോണയുണ്ടത്രേ കൊറോണായിപ്പോൾ,
കൊടും ഭീകരനാം കൃമി കീടം,
ലോകമെമ്പാടും വിറപ്പിച്ചു കൊണ്ടവൻ,
അതിവേഗം പടരുന്നു കാട്ടുതീയായ്.

വിദ്യയിൽ കേമനാം മാനവരൊക്കെയും,
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ,
വിരസത ഒട്ടുമേ പിടികൂടാതവൻ,
വിലസുന്നു ലോകത്തിൻ ഭീക്ഷണിയായി.
ഭയക്കുന്നു രാജ്യങ്ങൾ ഭയക്കുന്നു നിന്നെ,
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു,
ഭീരുക്കളേ പോൽ എന്നോണം.

ഷഹാന തെസ്നി കെ പി
7C ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത