"എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ ബ്രേക്ക് ചെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= ബ്രേക്ക് ദ ചെയ്ൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എ എം യു പി സ്കൂൾ പാറക്കൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എ എം യു പി സ്കൂൾ പാറക്കൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 19675 | ||
| ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
വരി 23: | വരി 23: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
10:21, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ബ്രേക്ക് ദ ചെയ്ൻ
ലോകം ഒട്ടാകെ കൊറോണ എന്ന മഹാമാരിയുടെ ഭീതിയിലാണ്. ആളുകളിൽ നിന്ന് ആളുകളിലേക്ക് പകരുകയാണ് ഈ വൈറസ്. നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്.ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് നിരവധി രാജ്യങ്ങൾ കീഴടക്കിയിരിക്കുന്നു. ലക്ഷക്കണക്കിന് പേർ നിരീക്ഷണത്തിലാണ്.മരണ സംഖ്യ കൂട്ടിക്കൊണ്ടിരിക്കുന്നു.ഈ വൈറസിന് വാക്സിനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നാണ് പറയുന്നത്.അതുകൊണ്ടുതന്നെ ഈ വൈറസിനെ പ്രതിരോധിക്കാൻ പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം ശുചിത്വമാണ്. നമ്മൾ എപ്പോഴും വൃത്തിയായി ഇരിക്കുക. ആശുപത്രികളുമായോ പൊതുഇടങ്ങളിലോ നമ്മൾ ഇടപഴകരുത്. വീട്ടിലിരുന്ന് കൊണ്ട് ആരോഗ്യ വകുപ്പും മന്ത്രിമാരും പറയുന്നതനുസരിച്ചും നമുക്ക് എല്ലാവർക്കും ലോകത്തെ രക്ഷിക്കാനായി ഒന്നിച്ചു പോരാടാം........
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം