"ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ പ്രകൃതിയോടൊപ്പം ( കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  പ്രകൃതിയോടൊപ്പം ( കവിത)      <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|neme=Manu Mathew| തരം=  കവിത}}

13:09, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രകൃതിയോടൊപ്പം ( കവിത)     

 പ്രകൃതി തന്ന ഒരു വരദാനം
മഴയും മഞ്ഞും വെയിലും
 പ്രകൃതി തന്നൊരു സ്വരരാഗം
കാറ്റും കടലും പുഴയും
 ഇന്ന് പുഴയില്ല പുഴക്കടവില്ല
 പുഴയിൽ നിന്ന് മണലുകൾ കുത്തിപ്പൊക്കി
 മരവുംമില്ല മരത്തണലും ഇല്ല
 മഴുവിൻ പല്ലുകൾ മാത്രം പുഞ്ചപ്പാടം അതൊന്നുമില്ല ചേറും ചളിയും മണമില്ല
ചേറിൻ ചെളിയിൻ മണമില്ല
ഇന്ന് എല്ലായിടവും ഫ്ലാറ്റുകൾ മാത്രം.


 

അനാമിക. എ
4 B ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - [[User:{{{name}}}|{{{name}}}]] തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത