"ഗവ.എച്ച്എസ്എസ് കാക്കവയൽ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 7: | വരി 7: | ||
'''അദ്ധ്യായം -2'''
| '''അദ്ധ്യായം -2'''

''തിരിഞ്ഞുനോട്ടം''
| ''തിരിഞ്ഞുനോട്ടം''

കാക്കവയല്‍ പ്രദേശത്ത് മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ആദിവാസികള്‍ കൂടുതലാണ് എന്നാല്‍ ഇവര്‍ക്കെല്ലാം കൂടി വൈത്തിരി താലൂക്കിലെ മുട്ടിലില്‍ സ്ഥിതി ചെയ്യുന്ന വെല്‍ഫയര്‍ സ്ക്കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത് . കാക്കവയല്‍ തന്നെ എ,വി. രാധാകൃഷ്ണന്‍, എം. എല്‍ .എ ആയിരുന്ന മധുര,പി.റ്റികൃഷ്ണന്‍ നായര്‍, എന്നിവര്‍ ചേര്‍ന്ന് മുട്ടിലിലുണ്ടായിരുന്ന സ്ക്കൂള്‍ കാക്കവയലിലേക്ക് ഷിഫ്റ്റ് ചെയ്തു സ്ക്കൂളിനുവേണ്ടി 17സെന്റ് സ്ഥലം | കാക്കവയല്‍ പ്രദേശത്ത് മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ആദിവാസികള്‍ കൂടുതലാണ് എന്നാല്‍ ഇവര്‍ക്കെല്ലാം കൂടി വൈത്തിരി താലൂക്കിലെ മുട്ടിലില്‍ സ്ഥിതി ചെയ്യുന്ന വെല്‍ഫയര്‍ സ്ക്കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത് . കാക്കവയല്‍ തന്നെ എ,വി. രാധാകൃഷ്ണന്‍, എം. എല്‍ .എ ആയിരുന്ന മധുര,പി.റ്റികൃഷ്ണന്‍ നായര്‍, എന്നിവര്‍ ചേര്‍ന്ന് മുട്ടിലിലുണ്ടായിരുന്ന സ്ക്കൂള്‍ കാക്കവയലിലേക്ക് ഷിഫ്റ്റ് ചെയ്തു സ്ക്കൂളിനുവേണ്ടി 17സെന്റ് സ്ഥലം അക്കാളി കൃഷ്ണന്‍ നല്കി ഈ 17സെന്റ് സ്ഥലത്തിനു ചുറ്റും റവന്യൂഭൂമിയാണ് | ||
സ്ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം നാരായണന്‍ സാറും നമ്പ്യാര്‍ സാറും മറ്റു സാറുമാരും ചേര്‍ന്ന് റവന്യൂഭൂമി വെട്ടിപ്പിടിക്കുകയായിരുന്നു . ആദ്യം ഓലമേഞ്ഞ ഒറ്റ ഹാളായിരുന്നു ഉണ്ടായിരുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പൊതുസ്ഥലത്തെ ആശ്രയിക്കേണ്ടിയിരുന്നു . അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ഏറെ കഷ്ടപ്പെട്ടാണ് സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത് വയനാട്ടില്‍ കാക്കവയല്‍ സ്ക്കൂള്‍ ഉള്‍പ്പെടെ 5 വെല്‍ഫയര്‍ സ്ക്കൂളുകളെ ഉണ്ടായിരുന്നുള്ളൂ അവ മുണ്ടേരി, കൊളകപ്പാറ , ചുള്ളിയോട്, പുഞ്ചവയല്‍ ,കാക്കവയല്‍ എന്നിവയാണ് എന്നാല്‍ ഇന്ന് വയനാട്ടില്‍ (40 ഹൈസ്ക്കൂള്‍, 23എയ്ഡഡ് ഹൈസ്ക്കൂള്‍,143 എയ്ഡഡ് എല്‍ .പി,സ്ക്കൂള്‍,54ഗവ.യു.പി.സ്ക്കൂള്‍,,74 എയ്ഡഡ് യു.പി.സ്ക്കൂള്‍,)ആകെ 284 സ്ക്കൂളുകള്‍ ഉണ്ട് അതും അടിസ്ഥാനപരമായ എന്നാ സൌകര്യങ്ങളും സ്മാര്‍ട്സ് ക്ലാസ് റൂമും കമ്പ്യൂട്ടര്‍ ലാബും ,വായനാശാലയും,എജ്യുസാറ്റും ഉള്ള ആധുനിക
| സ്ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം നാരായണന്‍ സാറും നമ്പ്യാര്‍ സാറും മറ്റു സാറുമാരും ചേര്‍ന്ന് റവന്യൂഭൂമി വെട്ടിപ്പിടിക്കുകയായിരുന്നു . ആദ്യം ഓലമേഞ്ഞ ഒറ്റ ഹാളായിരുന്നു ഉണ്ടായിരുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പൊതുസ്ഥലത്തെ ആശ്രയിക്കേണ്ടിയിരുന്നു . അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ഏറെ കഷ്ടപ്പെട്ടാണ് സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത് വയനാട്ടില്‍ കാക്കവയല്‍ സ്ക്കൂള്‍ ഉള്‍പ്പെടെ 5 വെല്‍ഫയര്‍ സ്ക്കൂളുകളെ ഉണ്ടായിരുന്നുള്ളൂ അവ മുണ്ടേരി, കൊളകപ്പാറ , ചുള്ളിയോട്, പുഞ്ചവയല്‍ ,കാക്കവയല്‍ എന്നിവയാണ് എന്നാല്‍ ഇന്ന് വയനാട്ടില്‍ (40 ഹൈസ്ക്കൂള്‍, 23എയ്ഡഡ് ഹൈസ്ക്കൂള്‍,143 എയ്ഡഡ് എല്‍ .പി,സ്ക്കൂള്‍,54ഗവ.യു.പി.സ്ക്കൂള്‍,,74 എയ്ഡഡ് യു.പി.സ്ക്കൂള്‍,)ആകെ 284 സ്ക്കൂളുകള്‍ ഉണ്ട് അതും അടിസ്ഥാനപരമായ എന്നാ സൌകര്യങ്ങളും സ്മാര്‍ട്സ് ക്ലാസ് റൂമും കമ്പ്യൂട്ടര്‍ ലാബും ,വായനാശാലയും,എജ്യുസാറ്റും ഉള്ള ആധുനിക

'''അദ്ധ്യായം -3'''
| '''അദ്ധ്യായം -3'''

| വരി 15: | വരി 15: | ||
അന്ന് ചിത്രാഞ്ജലി കമ്പിനിയുടെ പുസ്തകവും അശോക കമ്പിനിയുടെ പേനയും ആയിരുന്നു ആകെ ഉണ്ടായിരുന്നത് സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ അദ്ധ്യാപകര്‍ക്ക് അന്ന് പെന്‍ഷന്‍ ലഭിച്ചിരുന്നില്ല.
| അന്ന് ചിത്രാഞ്ജലി കമ്പിനിയുടെ പുസ്തകവും അശോക കമ്പിനിയുടെ പേനയും ആയിരുന്നു ആകെ ഉണ്ടായിരുന്നത് സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ അദ്ധ്യാപകര്‍ക്ക് അന്ന് പെന്‍ഷന്‍ ലഭിച്ചിരുന്നില്ല.

'''അദ്ധ്യായം 4'''
| '''അദ്ധ്യായം 4'''

ഒരു ജാതി ഒരു മതം ഒരു ദൈവം ജാതിമത ചേരുവയുടെ കാര്യത്തില്‍ ഈപ്രദേശ വാസികള്‍ മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്നു . വിദ്യാലയത്തിന്റെ വരവോടെ ജാതിവ്യവസ്ഥ ഒരു പരിധിവരെ നീക്കപ്പെട്ടു എന്നു വേണം പറയാന്‍ . പൊതുജനങ്ങള്‍ എല്ലാവിധ പരിപാടികളിലും വന്ന് പങ്കെടുത്തിരുന്നു സ്വാതന്ത്ര്യ ദിനം റിപ്പബ്ലിക് ദിനം മുതലായ ദിവസങ്ങലില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് 8 കി.മീ അകലെയുള്ള മുട്ടില്‍ ടൌണിലേക്ക് ഘോഷയാത്ര നടത്തിയിരുന്നു ജാതിമതഭേതമന്യേ എല്ലാവരും അതില്‍ പങ്കെടുത്തിരുന്നു റാലിയില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോള്‍ കുഴഞ്ഞുവീണ ഒരു വിദ്യാര്‍ത്ഥിയെ | ഒരു ജാതി ഒരു മതം ഒരു ദൈവം ജാതിമത ചേരുവയുടെ കാര്യത്തില്‍ ഈപ്രദേശ വാസികള്‍ മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്നു . വിദ്യാലയത്തിന്റെ വരവോടെ ജാതിവ്യവസ്ഥ ഒരു പരിധിവരെ നീക്കപ്പെട്ടു എന്നു വേണം പറയാന്‍ . പൊതുജനങ്ങള്‍ എല്ലാവിധ പരിപാടികളിലും വന്ന് പങ്കെടുത്തിരുന്നു സ്വാതന്ത്ര്യ ദിനം റിപ്പബ്ലിക് ദിനം മുതലായ ദിവസങ്ങലില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് 8 കി.മീ അകലെയുള്ള മുട്ടില്‍ ടൌണിലേക്ക് ഘോഷയാത്ര നടത്തിയിരുന്നു ജാതിമതഭേതമന്യേ എല്ലാവരും അതില്‍ പങ്കെടുത്തിരുന്നു റാലിയില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോള്‍ കുഴഞ്ഞുവീണ ഒരു വിദ്യാര്‍ത്ഥിയെ വാരിയെടുത്തു കൊണ്ടുള്ള ഓട്ടം ഇന്നും നമ്പ്യാര്‍ സാറ്‍ പച്ചയായി ഓര്‍ക്കുന്നു . ഇന്നത്തേതുപോലെ ഡോക്ടര്‍ മാരൊന്നും അന്ന് വയനാട്ടില്‍ ഉണ്ടായിരുന്നില്ല . പേരിന് ഒന്നോ രണ്ടോ നാട്ടുവൈദ്യന്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1960 -ല്‍ ദാസ് വൈദ്യര്‍ തുടങ്ങിയ ഒരു ചെറിയ ക്ലിനിക്കായിരുന്നു കാക്കവയലിലെ ഏകവൈദ്യസഹായ സെന്റര്‍, ദാസ് വൈദ്യര്‍ കൂടാതെ അനന്തന്‍ വൈദ്യര്‍ , കൈനാട്ടി വൈദ്യര്‍ , കൃഷ്ണന്‍ വൈദ്യര്‍ ,എന്നിവരുടെ ക്ലിനിക്കുകളും | ||
പ്രവര്‍ത്തിച്ചിരുന്നു പിന്നീട് 5 വര്‍,ത്തിനുശേഷം ഇവിടെ 1976-ല്‍ റൂറല്‍ ഡിസ്പെന്‍സറി വന്നു | പ്രവര്‍ത്തിച്ചിരുന്നു പിന്നീട് 5 വര്‍,ത്തിനുശേഷം ഇവിടെ 1976-ല്‍ റൂറല്‍ ഡിസ്പെന്‍സറി വന്നു | ||
മലേറിയ , വസൂരി, തുടങ്ങിയ രോഗങ്ങള്‍ ഇവിടെ വ്യാപകമായി ഉണ്ടായിരുന്നു . വിദ്യാര്‍ത്ഥികളില്‍ ഇത് പെട്ടെന്ന് പടര്‍ന്നുപിടിച്ചിരുന്നതിനാല്‍ അവരെ ചികിത്സിക്കാന്‍ മാസത്തിലൊരിക്കല്‍ ദാസ് വൈദ്യര്‍ സ്ക്കൂളില്‍ പോയിരുന്നുവത്രേ പണ്ടുള്ളവര്‍ ഒറ്റമൂലിയെ ആശ്രയിച്ചിരുന്നതുകൊണ്ട് മാറാരോഗങ്ങള്‍ പോലും അവര്‍ നിസാരമായികണ്ടു | മലേറിയ , വസൂരി, തുടങ്ങിയ രോഗങ്ങള്‍ ഇവിടെ വ്യാപകമായി ഉണ്ടായിരുന്നു . വിദ്യാര്‍ത്ഥികളില്‍ ഇത് പെട്ടെന്ന് പടര്‍ന്നുപിടിച്ചിരുന്നതിനാല്‍ അവരെ ചികിത്സിക്കാന്‍ മാസത്തിലൊരിക്കല്‍ ദാസ് വൈദ്യര്‍ സ്ക്കൂളില്‍ പോയിരുന്നുവത്രേ പണ്ടുള്ളവര്‍ ഒറ്റമൂലിയെ ആശ്രയിച്ചിരുന്നതുകൊണ്ട് മാറാരോഗങ്ങള്‍ പോലും അവര്‍ നിസാരമായികണ്ടു | ||
| വരി 31: | വരി 31: | ||
നിലവില്‍വന്നു . | നിലവില്‍വന്നു . | ||
കാക്കവയല്‍ സ്കൂളില്‍ കുട്ടികള്‍ കൂടിവന്നതിന്റെ പ്രധാന കാരണം കാക്കവയല്‍ കൈവരിച്ച ഉന്നതവിജയമായിരുന്നു സാധാരണക്കാരായ കുട്ടികളെ വച്ച് ഈ റിസല്‍ട്ട് ഉണ്ടാക്കിയതിന്റെ കാരണക്കാര്‍ അദ്ധ്യാപകര്‍ തന്നെ പരിമിതികള്‍ക്ക് നടുവില്‍ നിന്നു കൊണ്ടുള്ള തീക്ഷമായ പരിശ്രമമാണ് ഈവിജയത്തിന്റെ അടിസ്ഥാനം | കാക്കവയല്‍ സ്കൂളില്‍ കുട്ടികള്‍ കൂടിവന്നതിന്റെ പ്രധാന കാരണം കാക്കവയല്‍ കൈവരിച്ച ഉന്നതവിജയമായിരുന്നു സാധാരണക്കാരായ കുട്ടികളെ വച്ച് ഈ റിസല്‍ട്ട് ഉണ്ടാക്കിയതിന്റെ കാരണക്കാര്‍ അദ്ധ്യാപകര്‍ തന്നെ പരിമിതികള്‍ക്ക് നടുവില്‍ നിന്നു കൊണ്ടുള്ള തീക്ഷമായ പരിശ്രമമാണ് ഈവിജയത്തിന്റെ അടിസ്ഥാനം | ||
ഉയര്‍ന്ന വിജയശതമാനത്തിന്റെ വെളിച്ചത്തില്‍ ബത്തേരി ,വൈത്തിരി മുതലായ സ്ഥലങ്ങളില്‍ നിന്നും ഒട്ടേറെ കുട്ടികള്‍ കാക്കവയല്‍ സ്കൂളില്‍ എത്താറുണ്ട് . വിജയശതമാനത്തില്‍ ആദ്യം മുതല്‍ക്കെ 1983 മുതല്‍ 2008 വരെ ഉയര്‍ന്ന നിലയില്‍ തന്നെ നില്‍ക്കുന്നു ഇതിനിടെ ഉയര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി സ്കൂള്‍ പിന്നിട്ടു ഇതിനൊക്കെ കാരണം അദ്ധ്യാപകരുടെ കഠിനപരിശ്രമവും രക്ഷിതാക്കളുടെ സമയോചിതമായ ഇടപെടലുകളുമാണ് ആദ്യമായി പഠന ക്യാമ്പ് കേരളത്തില്‍ തന്നെ ആരംഭിച്ചത് കാക്കവയല്‍ സ്കൂളില്‍ ആണ് . ഇന്നും കേരളത്തില്‍ രാവിലെ ആറുമണിക്ക് പഠന ക്യാമ്പ് ആരംഭിക്കുന്ന മറ്റൊരു സ്കൂളും ഇന്നില്ല . വ.നാട് ജില്ലയില്‍ ഇന്ന് നടപ്പാക്കുന്ന പഠന ക്യാമ്പ് എന്ന സംവിധാനം ശ്രി. കെ തോമസ് മാസ്റ്റരുടെ കാലത്ത് കാക്കവയല്‍ സ്കൂളില്‍ ആണ് ആദ്യമായി ആരംഭിച്ചത്. | ഉയര്‍ന്ന വിജയശതമാനത്തിന്റെ വെളിച്ചത്തില്‍ ബത്തേരി ,വൈത്തിരി മുതലായ സ്ഥലങ്ങളില്‍ നിന്നും ഒട്ടേറെ കുട്ടികള്‍ കാക്കവയല്‍ സ്കൂളില്‍ എത്താറുണ്ട് . വിജയശതമാനത്തില്‍ ആദ്യം മുതല്‍ക്കെ 1983 മുതല്‍ 2008 വരെ ഉയര്‍ന്ന നിലയില്‍ തന്നെ നില്‍ക്കുന്നു ഇതിനിടെ ഉയര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി സ്കൂള്‍ പിന്നിട്ടു ഇതിനൊക്കെ കാരണം അദ്ധ്യാപകരുടെ കഠിനപരിശ്രമവും രക്ഷിതാക്കളുടെ സമയോചിതമായ ഇടപെടലുകളുമാണ് ആദ്യമായി പഠന ക്യാമ്പ് കേരളത്തില്‍ തന്നെ ആരംഭിച്ചത് കാക്കവയല്‍ സ്കൂളില്‍ ആണ് . ഇന്നും കേരളത്തില്‍ രാവിലെ ആറുമണിക്ക് പഠന ക്യാമ്പ് ആരംഭിക്കുന്ന മറ്റൊരു സ്കൂളും ഇന്നില്ല . വ.നാട് ജില്ലയില്‍ ഇന്ന് നടപ്പാക്കുന്ന പഠന ക്യാമ്പ് എന്ന സംവിധാനം ശ്രി. കെ ഐ തോമസ് മാസ്റ്റരുടെ കാലത്ത് കാക്കവയല്‍ സ്കൂളില്‍ ആണ് ആദ്യമായി ആരംഭിച്ചത്. | ||
*സ്കൂള്‍ രാഷ്ട്രീയം ഇല്ല . | *സ്കൂള്‍ രാഷ്ട്രീയം ഇല്ല . | ||
*അദ്ധ്യാപകരുടെ കഠിനപരിശ്രമം | *അദ്ധ്യാപകരുടെ കഠിനപരിശ്രമം | ||