"എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
  <center> <poem>
  <center> <poem>


കോവിടെത്തി കൊലവിളിയോടെ
കോവിഡെത്തി കൊലവിളിയോടെ
ലോകരെല്ലാം ഞെട്ടിവിറച്ചു
ലോകരെല്ലാം ഞെട്ടിവിറച്ചു
അകമതിൽ നിന്നും പുറത്തേക്കാരും
അകമതിൽ നിന്നും പുറത്തേക്കാരും

21:38, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


കോവിഡെത്തി കൊലവിളിയോടെ
ലോകരെല്ലാം ഞെട്ടിവിറച്ചു
അകമതിൽ നിന്നും പുറത്തേക്കാരും
പോകരുതെന്നു കൽപ്പന നൽകി
സർക്കാർ ചെയ്തൊരു നല്ലൊരു കാര്യം
ചിലരതു പാലിക്കാതെ നടപ്പു
അധികാരികൾ അത് ചോദ്യം ചെയ്താൽ
അവരുടെമേലെ കയ്യേറ്റെങ്ങൾ
ലോകം മുഴുവൻ ഒത്തൊരുമിച്ചതു
നമ്മുടെ എല്ലാം ഭാഗ്യം തന്നെ
ജോലികൾ ചെയ്യാൻ പോകാതായാൽ
കഷ്ടതയേറെ നമ്മളിലുണ്ട്
ആ കഷ്ടതയെ ഇന്നു സഹിച്ചാൽ
നല്ലൊരു ഭാവി നമ്മൾക്കുണ്ടാകും
അതിനൊരു പരിഹാരങ്ങളുമായി
സർക്കാർ നമ്മുടെ മുന്നിലതുണ്ട്
നമ്മൾക്കായി പറയുവതെല്ലാം
നമ്മൾ പാലിച്ചീടണമെന്നും
ഇനിയും രോഗം പടരരുതെന്നും
ദൈവത്തോട് പ്രാർത്ഥിച്ചീടാം
വീട്ടിൽ കുത്തിയിരുന്നെല്ലാരും
ലോകർക്കായി പ്രാർത്ഥിക്കേണo