"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/ശുചിത്വ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സി.പി.പി.എച്ച്.എം.എച്ച്.എസ്സ്.എസ്സ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സി.പി.പി.എച്ച്.എം.എച്ച്.എസ്സ്.എസ്സ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 19029 | ||
| ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം |
23:46, 5 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വ കേരളം
കേരളത്തിന് തനതായ ഒരു പാരമ്പര്യം ഉണ്ട്. അതു ശുചിത്വത്തിന്റെ കാര്യമായാലും സംസ്കാരത്തിന്റേതായാലും. കേരളം ഇന്ന് വസ്ത്രധാരണയായാലും ജീവിതശൈലി ആയാലും എന്തിനധികം ആഹാരം പോലും മറ്റു രാജ്യങ്ങളെ അനുകരിച്ചു ജീവിക്കുകയാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ ഈ അനുകരണം നമ്മുക്ക് പണ്ടേ മടിയാണ് വേറൊന്നും കൊണ്ടല്ല അതു അനുകരിക്കാൻ നമ്മുക്ക് താല്പര്യം ഇല്ല അത്ര തന്നെ. ശുചിത്വം നമ്മുക്കും നമ്മുടെ നാടിനും അത്യാവശ്യം ആണ്. ശുചിത്വത്തിന്റെ മാർക് ലിസ്റ്റിൽ കേരളം വളരെ താഴെയാണ്. ജീവിതം സുഖപൂർണ്ണമാക്കാനുള്ള ഒരു വസ്തുവാണ് പ്ലാസ്റ്റിക്. ചെറിയ വസ്തുക്കൾ മുതൽ വലിയ വസ്തുക്കൾ വരേ പ്ലാസ്റ്റിക് കൊണ്ട് നിർമിക്കാൻ കഴിയും. ഒരു വ്യക്തിക്കു വേണ്ട എന്തും ഇന്ന് പ്ലാസ്റ്റിക്കിൽ ലഭിക്കും. പ്ലാസ്റ്റിക് ഒരു സാമൂഹിക വിബത്താണ്. ശുചിത്വം ഇല്ലാതാകാൻ പ്ലാസ്റ്റിക് കൊണ്ട് സാധിക്കും. പരിസരം ശുചിത്വമുള്ളതാക്കി മാറ്റുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണ്. കെട്ടി നിൽക്കുന്ന വെള്ളം, വേസ്റ്റുകൾ ഇതു എല്ലാം ഒഴിവാക്കി പരിസരം വൃത്തിയായി സൂക്ഷിക്കുക. വ്യക്തി ശുചിത്വം ഗൃഹ ശുചിത്വം പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകം ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90% പകർച്ചവ്യാധി രോഗങ്ങൾക്കു കാരണം.ശുചിത്വ കേരളത്തിനായി നമ്മുക്ക് ഒത്തൊരുമയോടെ പ്രവർത്തിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം