"സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>രോഗങ്ങളെ എതിർക്കുവാനുള്ള ശക്തിയാണ് ആരോഗ്യം രോഗങ്ങ-
<p>രോഗങ്ങളെ എതിർക്കുവാനുള്ള ശക്തിയാണ് ആരോഗ്യം. രോഗങ്ങ
ളില്ലാത്ത അവസ്ഥയെയാണ്
ളില്ലാത്ത അവസ്ഥയെയാണ്
ആരോഗ്യം എന്നതുകൊണ്ടുദ്ദേ-
ആരോഗ്യം എന്നതുകൊണ്ടുദ്ദേ-
വരി 32: വരി 32:
ഏക ജനങ്ങളും ആരോഗ്യത്തെ
ഏക ജനങ്ങളും ആരോഗ്യത്തെ
കാണുന്നത് ആരോഗ്യ സന്തുഷ്ടം
കാണുന്നത് ആരോഗ്യ സന്തുഷ്ടം
ജീവിതത്തിന് ഐശ്യര്യം എന്ന് വളരെ പ്രശസ്തമായ കവിതക -
ജീവിതത്തിന് ഐശ്യര്യം എന്ന് വളരെ പ്രശസ്തമായ കവിതക  
ളിലും കഥകളിലും പറയപ്പെടുന്നു
ളിലും കഥകളിലും പറയപ്പെടുന്നു
ജീവിതത്തിലെ ഒരു സുപ്രധാന
ജീവിതത്തിലെ ഒരു സുപ്രധാന
വരി 39: വരി 39:
ജീവനില്ല അത് സർവ്വ ജീവജാ
ജീവനില്ല അത് സർവ്വ ജീവജാ
ലങ്ങളിലും ആയി കൊള്ളട്ടെ
ലങ്ങളിലും ആയി കൊള്ളട്ടെ
അതിനാൽ തന്നെ ആരോഗ്യ-
അതിനാൽ തന്നെ ആരോഗ്യ
സന്തുഷ്ടമായ ഒരു ജീവിതം
സന്തുഷ്ടമായ ഒരു ജീവിതം
കെട്ടി പണിഞ്ഞെടുക്കുവാൻ
കെട്ടി പണിഞ്ഞെടുക്കുവാൻ
ഒരോ വ്യക്തികളും പരിശ്ര -
ഒരോ വ്യക്തികളും പരിശ്ര  
മിക്കുക എന്നും ആഹ്വാനം ചെയ്യുന്നു  
മിക്കുക എന്നും ആഹ്വാനം ചെയ്യുന്നു  
ആരോഗ്യത്തിൽ പുറത്തേയ്ക്കു _
ആരോഗ്യത്തിൽ പുറത്തേയ്ക്കു  
ള്ള കണ്ണികൾ
ള്ള കണ്ണികൾ
* ലോകാരോഗ്യ സംഘടന
* ലോകാരോഗ്യ സംഘടന

20:09, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യം

രോഗങ്ങളെ എതിർക്കുവാനുള്ള ശക്തിയാണ് ആരോഗ്യം. രോഗങ്ങ ളില്ലാത്ത അവസ്ഥയെയാണ് ആരോഗ്യം എന്നതുകൊണ്ടുദ്ദേ- ശിച്ചിരിക്കുന്നത് . എന്നാൽ 1948-ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചന പ്രകാരം രോഗ വൈകല്യ രാഹിത്യ മുള്ള അവസ്ഥ മാത്രമല്ല സമ്പൂർ - ണ്ണ ശാരീരിക മാനസികാ സാമൂഹ്യ സുസ്ഥിതി കൂടി ആണു ആരോഗ്യം ഈ നിർവചനമാണ് ഇന്ന് പൊതുവേ സ്വീകാര്യമായുള്ള ത് ആരോഗ്യം സമ്പൂർണ്ണ ദൈനം ദിന ജീവിതത്തിനുള്ള ഒരുപാധിയാ ണ്, നിലനിൽപ്പിനായി മാത്രമുള്ള - തല്ല .ആരോഗ്യം എന്നത് ശാരീരി - ക ശേഷിയിലും സാമൂഹിക വ്യക്തി പരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള സാക്ഷ്യമാ- യ ഒരു സംഗതീയുമാണ് കുറേ - ക്കൂടി വിപുലമായ രീതിയിൽ ഇതിനെ പൊതുജനാരോഗ്യം എന്ന് വിളിക്കുന്നു. പാരമ്പര്യവും പരിത: സ്ഥിതിയുമാണ് ആരോഗത്തിനു നിദാനമായ ഘടകങ്ങൾ ഭൗതീക - പരിതഃസ്ഥിതി, സാമൂഹിക പരി - തഃസ്ഥിതി, ജൈവ പരിതഃസ്ഥിതി എന്ന് പരിതഃസ്ഥിതി ഘടകങ്ങളെ മൂന്നായി തിരിക്കാം. രോഗാവസ്ഥ - യ്ക്കുള്ള കാരണങ്ങൾ പലതാ - കാം. രോഗാണുക്കൾ ,പരാദങ്ങൾ എന്നിവയുടെ ആക്രമണം പോഷണക്കുറവ്, അതിപോഷണം അമിതാഹാരം എന്നിവ കൂടാതെ ആഹാരത്തിൽ നിന്ന് ലഭിക്കുന്ന ചില ഘടകങ്ങൾ കൂടുതലായി ഉണ്ട്. രോഗങ്ങൾ വരുന്നതിൽ നിന്നുള്ള സംരക്ഷണമായാണ് ഏക ജനങ്ങളും ആരോഗ്യത്തെ കാണുന്നത് ആരോഗ്യ സന്തുഷ്ടം ജീവിതത്തിന് ഐശ്യര്യം എന്ന് വളരെ പ്രശസ്തമായ കവിതക ളിലും കഥകളിലും പറയപ്പെടുന്നു ജീവിതത്തിലെ ഒരു സുപ്രധാന ഘടകമാണ് ആരോഗ്യം അതിനാ ൽ തന്നെ ആരോഗ്യമില്ലെങ്കിൽ ജീവനില്ല അത് സർവ്വ ജീവജാ ലങ്ങളിലും ആയി കൊള്ളട്ടെ അതിനാൽ തന്നെ ആരോഗ്യ സന്തുഷ്ടമായ ഒരു ജീവിതം കെട്ടി പണിഞ്ഞെടുക്കുവാൻ ഒരോ വ്യക്തികളും പരിശ്ര മിക്കുക എന്നും ആഹ്വാനം ചെയ്യുന്നു ആരോഗ്യത്തിൽ പുറത്തേയ്ക്കു ള്ള കണ്ണികൾ

  • ലോകാരോഗ്യ സംഘടന
  • യു.കെ.നാഷണൽ ഹെൽത്ത്സർവീസ്
  • ഒ.ഇ.സി.ഡി
  • ഹെൽത്ത് ഇ.യു പോർട്ടൽ
ആരോഗ്യം നിർണ്ണയിക്കുന്ന ഘടകങ്ങളൾ, ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്ന -തിലും പരമപ്രധാനമാണ് അതിനാ- ൽ ആരോഗ്യമുള്ള ജീവിതംസർവ്വപ്രഥമം


അനീഷ ജോഷി
8 ഡി സെൻറ് ആഗ്നസ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം