"ജി എം യു പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
</center><poem>
</center><poem>
{{BoxBottom1
{{BoxBottom1
| പേര് =ഫാത്തിമത്ത് സൻഹ
| പേര് =സൻഹ ഫാത്തിമ
| ക്ലാസ്സ് =1
| ക്ലാസ്സ് =1 A
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020

20:52, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒറ്റക്കെട്ടായി നേരിടാം
<poem>കൊറോണ എന്നൊരു കുഞ്ഞൻ വൈറസ് ലോകത്താകെ വ്യാപിച്ചു.
ജനങ്ങൾക്കുള്ളിൽ ഭീതി പടർത്തി ആയിരമായിരം ജീവനെടുത്തു. 

നാം ഒന്നിച്ച് ഒറ്റക്കെട്ടായി നേരിടണം ഈ വിപത്തിനെ. ലോക്ഡൗൺ എന്നൊരു അടച്ചുപൂട്ടൽ ലോകമാകെ നിശബ്ദമാക്കി.

കൈകൾ രണ്ടും കഴുകിടാം 
ശുചിത്വം എന്നും പാലിചീടാം 
നിയന്ത്രണങ്ങൾ പാലിക്കൂ
നമ്മുടെ നാടിനെ രക്ഷിക്കൂ
നിയന്ത്രണങ്ങൾ പാലിച്ച്
ഒരുമയോടെ നിന്നിട്ട്
ഒറ്റക്കെട്ടായി നേരിടാം ഈ വിപത്തിനെ 
പാറിടാം ശലഭമായി
മാറ്റിടാം പുതുലോകമായി 
നന്മയുള്ള ലോകത്തെ
കാത്തിരുന്നു കാണുക

ഒറ്റക്കെട്ടായി നേരിടാം.....

<poem>
സൻഹ ഫാത്തിമ
1 A ജി.എം.യുപി.സികൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]